Guru Chandra Yuti: ഏപ്രിൽ മാസത്തിൽ ഇടവത്തിൽ വ്യാഴ ശുക്ര സംഗമത്താൽ സൃഷ്ടിക്കുന്ന ഒരു യോഗമാണ് ഗജകേസരി യോഗം. ഇതിലൂടെ ചില രാശിക്കാർക്ക് നേട്ടങ്ങളുടെ ചാകര ആയിരിക്കും.
Gajkesari Rajayoga 2025: ജ്യോതിഷത്തിലെ ഒരു അടിപൊളി യോഗങ്ങമാണ് ഗജകേസരി രാജയോഗം.
Guru Chandra Yuti: ഏപ്രിൽ മാസത്തിൽ ഇടവത്തിൽ വ്യാഴ ശുക്ര സംഗമത്താൽ സൃഷ്ടിക്കുന്ന ഒരു യോഗമാണ് ഗജകേസരി യോഗം. ഇതിലൂടെ ചില രാശിക്കാർക്ക് നേട്ടങ്ങളുടെ ചാകര ആയിരിക്കും.
Gajkesari Rajayoga 2025: ജ്യോതിഷത്തിലെ ഒരു അടിപൊളി യോഗങ്ങമാണ് ഗജകേസരി രാജയോഗം. വ്യാഴത്തിൻ്റെയും ചന്ദ്രൻ്റെയും കൂടിച്ചേരലിനു പുറമേ ചില പ്രത്യേക സാഹചര്യങ്ങളിലും ഈ രാജയോഗം രൂപപ്പെടാറുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ഈ രാജയോഗം എല്ലാ മാസവും നിരവധി തവണ രൂപപ്പെടാറുണ്ട്.
ഏപ്രിൽ ഒന്നായ ഇന്ന് ചന്ദ്രൻ ഇടവ രാശിയിൽ പ്രവേശിക്കും അതിലൂടെ വ്യാഴവുമായി കൂടിച്ചേരും. അങ്ങനെയാണ് ഗജകേസരി രാജയോഗം രൂപപ്പെടുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഈ മൂന്ന് രാശിക്കാർക്കും ധാരാളം ഗുണങ്ങൾ ലഭിക്കും. ആ രാശികളെ അറിയാം...
ഏപ്രിൽ 1 ആയ ഇന്ന് വൈകുന്നേരം 4:29 ന് ചന്ദ്രൻ ഇടവ രാശിയിൽ പ്രവേശിക്കും. ഏപ്രിൽ 3 ന് വൈകുന്നേരം 6:21 വരെ അവിടെ തുടരും. ചന്ദ്രനും വ്യാഴവും ചേർന്ന് രൂപപ്പെടുന്ന ഗജകേസരി രാജയോഗം ഏപ്രിൽ 3 വരെ നീണ്ടുനിൽക്കും. അതിലൂടെ നേട്ടങ്ങൾ കൊയ്യുന്ന രാശികൾ അറിയാം
മിഥുനം (Gemini): ഈ രാശിയുടെ പന്ത്രണ്ടാം ഭാവത്തിലാണ് ഗജകേസരി രാജയോഗം വരുന്നത്. ഇവർക്ക് ഈ സമയം ലക്ഷ്മീദേവിയുടെ പ്രത്യേക അനുഗ്രഹം ഉണ്ടായിരിക്കും. ഇവർ മതപരമായ കാര്യങ്ങളിൽ സജീവമായിരിക്കും, ജീവിതത്തിൽ സന്തോഷം, കരിയറിലെ പ്രശ്നങ്ങൾ അവസാനിക്കും, പ്രമോഷനോടൊപ്പം ശമ്പള വർദ്ധനവുണ്ടാകും, വിദ്യാഭ്യാസ മേഖലയിലും നേട്ടങ്ങൾ, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും
മീനം (Pisces): ഗജകേസരി രാജയോഗം ഈ രാശിക്കാർക്ക് ഭാഗ്യം കൊണ്ടുവരും. ദീർഘനാളായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും, സമ്പത്തിൽ വർദ്ധനവ്, കഠിനാധ്വാനത്തിൽ പ്രശസ്തി, കരിയർ മേഖലയിലും നല്ല പുരോഗതി. എല്ലാ മേഖലയിലും വിജയം
മീനം (Pisces): ഗജകേസരി രാജയോഗം ഈ രാശിക്കാർക്ക് ഭാഗ്യം കൊണ്ടുവരും. ദീർഘനാളായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും, സമ്പത്തിൽ വർദ്ധനവ്, കഠിനാധ്വാനത്തിൽ പ്രശസ്തി, കരിയർ മേഖലയിലും നല്ല പുരോഗതി. എല്ലാ മേഖലയിലും വിജയം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)