Ashtadasha Yoga: ജ്യോതിഷത്തിലെ രണ്ട് പ്രധാന ഗ്രഹങ്ങളായ ബുധനും ശനിയും പരസ്പരം കോണാകൃതിയിൽ എത്തുകയും അതിലൂടെ അഷ്ടദശ യോഗത്തിന് രൂപം കൊടുക്കുകയും ചെയ്യും. ഇതിലൂടെ ചിലരുടെ ഭാഗ്യം തെളിയും...
Conjunction Of Shani Budh 2025: ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ കാലാകാലങ്ങളിൽ സംക്രമിക്കുകയും അതിലൂടെ ഐശ്വര്യമുള്ള രാജയോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
Conjunction Of Shani Budh 2025: ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ കാലാകാലങ്ങളിൽ സംക്രമിക്കുകയും അതിലൂടെ ഐശ്വര്യമുള്ള രാജയോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
2025 മെയ് 1 ന് ബുധനും ശനിയും പരസ്പരം 18 ഡിഗ്രി കോണാകൃതിയിൽ എത്തുകയും അതിലൂടെ അഷ്ടദശ യോഗത്തിന് രൂപം നൽകുകായും ചെയ്യും.
ഇതിലൂടെ 3 രാശിക്കാരുടെ ഭാഗ്യം തെളിയും. വമ്പൻ വരുമാനം ലഭിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് അറിയിക്കാം...
മകരം (Capricorn): ശനി-ബുധ സംയോഗം ഇവർക്കും ഗുണം ചെയ്യും. ഈ സമയത്ത് നിങ്ങൾക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും, സാമ്പത്തിക ആസൂത്രണം മെച്ചപ്പെടുകയും അതിലൂടെ പുതിയ വരുമാന സ്രോതസ്സുകൾ ലഭിക്കുകയും ചെയ്യും. വസ്തുവിൽ നിന്നും നല്ല ലാഭം ലഭിക്കും. പ്രത്യേകിച്ച് മാനേജ്മെൻ്റ്, അഡ്മിനിസ്ട്രേഷൻ അല്ലെങ്കിൽ റിയൽ എസ്റ്റേറ്റ് എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ കാലയളവിൽ പുരോഗതിയുണ്ടാകും. ഈ സമയത്ത് ആഗ്രഹങ്ങൾ നിറവേറ്റപ്പെടും.
മിഥുനം (Gemini): ശനി-ബുധ സംയോഗം ഇവർക്കും അനുകൂലമായിരിക്കും. ഈ സമയത്ത് ജോലിയിൽ ഉയർച്ചയ്ക്ക് അവസരം, കുടുംബാംഗങ്ങൾക്കിടയിൽ ഏകോപനം, വീട്ടിൽ സമാധാനവും സന്തോഷവും, സാമ്പത്തിക സ്ഥിതി നല്ലതായിരിക്കും. ആശയവിനിമയം, എഴുത്ത്, സാങ്കേതിക വിദ്യ, മാധ്യമം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നവർക്ക് അവരുടെ കഠിനാധ്വാനത്തിൻ്റെ ഉചിതമായ ഫലം ലഭിക്കും, ഈ സമയത്ത് തൊഴിൽരഹിതർക്ക് ജോലി ലഭിക്കും, ജോലിയുള്ളവർക്ക് പ്രമോഷൻ ബിസിനസുകാർക്ക് സാമ്പത്തിക നേട്ടം.
ഇടവം (Taurus): ശനി-ബുധ സംയോഗത്താൽ സൃഷ്ടിക്കുന്ന അഷ്ടദശ യോഗം ഇവർക്ക് മംഗളകരവും ഫലദായകവുമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും, പങ്കാളിത്ത ജോലിയിൽ നേട്ടങ്ങൾ ലഭിച്ചേക്കാം. കല, സംഗീതം, റിയൽ എസ്റ്റേറ്റ്, മോഡലിംഗ്, ഫിലിം ലൈൻ എന്നിവയുമായി ബന്ധപ്പെട്ടവർക്ക് നല്ല നേട്ടങ്ങൾ, സാമ്പത്തികമായി നല്ല സമയമാണ്, നിക്ഷേപങ്ങൾക്ക് നല്ല വരുമാനം നൽകാനും വരുമാന സ്രോതസ്സുകൾ വർദ്ധിപ്പിക്കാനും കഴിയും. ബന്ധങ്ങൾ മെച്ചപ്പെടും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല)