Mahalakshmi Rajyog: ചൊവ്വയും ചന്ദ്രനും തമ്മിൽ ഒന്നാകുന്ന മൂലം ഉണ്ടാകുന്ന യോഗമാണ് മഹാലക്ഷി രാജയോഗം
1/52025 മെയ് 3നാണ് മഹാലക്ഷി രാജയോഗം ആരംഭിക്കുന്നത്. 12 രാശികളിലും ഇതിന്റെ സ്വാധീനം ഉണ്ടാകുമെങ്കിലും പ്രത്യേകമായി മൂന്ന് രാശികളില്‍ ജനിച്ചവർക്കാണ് ഭാഗ്യം ഇരട്ടിക്കുക. ഏതെല്ലാമെന്ന് നോക്കാം.
2/5വൃശ്ചികം രാശിയിൽ ജനിച്ചവർക്ക് മെയ് 3 മുതൽ നേട്ടങ്ങളുടെ കാലമാണ്. പകുതി വഴിയിൽ നിർത്തിയ ജോലികൾ പൂർത്തീകരിക്കാനും വ്യക്തിപരമായ സന്തോഷം വർദ്ധിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കും. സംരഭകർക്ക് ലാഭങ്ങളുടെ കാലമാണ് ഇനി.
3/5മഹാലക്ഷി രാജയോഗം പ്രതിഫലിക്കുന്ന മറ്റൊരു രാശിയാണ് തുലാം. തൊഴിലിലും ബിസനസിലും സംരഭങ്ങളിലും ഉയർച്ചയുടെ കാലമാണ് തുലാം രാശിക്കാർക്ക്. സ്‌നേഹവും വ്യക്തിബന്ധങ്ങളും അഭിവൃദ്ധിപ്പെടും. ആസൂത്രണം ചെയ്ത സാമ്പത്തിക തന്ത്രങ്ങള്‍ വിജയകരമാകും
4/5കന്നി രാശിയിൽ ജനിച്ചവർക്കും ഈനി ഉയർച്ചയുടെ കാലമാണ്. സാമ്പത്തിക നേട്ടങ്ങളില്‍ ഗണ്യമായ ഉയര്‍ച്ചയാണ് കന്നി രാശിക്ക് പ്രവചിച്ചിരിക്കുന്നത്. ഓഹരി വിപണി, ലോട്ടറി തുടങ്ങിയ നിക്ഷേപങ്ങളിലൂടെ സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ക്കും സാധ്യതയുണ്ട്.
5/5Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.