ഈ വർഷം 2025 ജനുവരി 14ന് ആണ് മകരസംക്രാന്തി. സൂര്യൻ ധനു രാശിയിൽ നിന്ന് മകരത്തിലേക്ക് പ്രവേശിക്കുന്ന സമയമാണ് മകരസംക്രാന്തി ആഘോഷിക്കുന്നത്.
1/5പഞ്ചാംഗം അനുസരിച്ച് ഈ വർഷം 2025 ജനുവരി 14ന് ആണ് മകരസംക്രാന്തി. മൂന്ന് തരത്തിലുള്ള ശുഭകരമായ കാര്യങ്ങളാണ് ഈ വർഷം മകരസംക്രാന്തി ദിനത്തിൽ സംഭവിക്കുന്നത്.
2/5ഈ മകരസംക്രാന്തി ദിനത്തിലെ ശുഭയോഗം മൂന്ന് രാശിക്കാർക്കാണ് വലിയ ഭാഗ്യം കൊണ്ടുവരുന്നത്. ഏതെല്ലാം രാശിക്കാർക്കാണ് ഭാഗ്യം ഉണ്ടാകുന്നതെന്ന് അറിയാം.
3/5മകരസംക്രാന്തി ദിനത്തിൽ കർക്കിടക രാശിക്കാർക്ക് ജീവിതത്തിൽ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും. സമ്പത്ത് വർധിക്കും. തൊഴിൽ രംഗത്ത് മാറ്റങ്ങളുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ജീവിതം സന്തോഷമുള്ളതാകും. ബിസിനസ് ആരംഭിക്കുന്നതിനും മികച്ച സമയമാണ്.
4/5തുലാം രാശിക്കാർക്ക് മകരസംക്രാന്തി ദിനത്തിൽ പല അനുകൂല മാറ്റങ്ങളും സംഭവിക്കുന്നു. ജീവിതത്തിൽ ശുഭകരമായ പല കാര്യങ്ങളും നടക്കും. ധനം സമ്പാദിക്കും. ജോലിയിൽ ഉയർച്ചയുണ്ടാകും. ബിസിനസിൽ പുരോഗതിയുണ്ടാകും. ആരോഗ്യം മികച്ചതാകും.
5/5മീനം രാശിക്കാർക്ക് ഈ വർഷത്തെ മകരസംക്രാന്തി ശുഭകരമാണ്. കർമ്മരംഗത്ത് ഉയർച്ചയുണ്ടാകും. ശമ്പളം വർധിക്കും. അനുകൂലമായ പലനേട്ടങ്ങളും ഉണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തമാകും. ബിസിനസിൽ ഇരട്ടി ലാഭം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)