Today's Horoscope: 12 രാശികൾക്കും ഇന്ന് എങ്ങനെ? ഇന്നത്തെ രാശിഫലം അറിയാം

Todays Horoscope: മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കാം...

 

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും  ഓരോ രാശിക്കാർക്കും പല തരത്തിലുള്ള അനുഭവങ്ങളായിരിക്കും വന്നുചേരുക. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയെന്ന് നോക്കാം.

 

1 /13

മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം അനുകൂലഫലങ്ങളാകും ഉണ്ടാകുക. എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും. മത്സരങ്ങളിൽ വിജയം നേടാൻ സാധിക്കും. അം​ഗീകാരം ലഭിക്കും. ആരോ​ഗ്യം തൃപ്തികരമായിരിക്കും. യാത്രകൾ നിങ്ങൾക്ക് ​ഗുണം ചെയ്തേക്കാം.   

2 /13

ഇടവം രാശിക്കാർക്ക് നിയമപരമായ കാര്യങ്ങളിൽ ഇന്ന് അനുകൂലമായ ഫലങ്ങൾ ലഭിക്കാനാണ് സാധ്യത. എല്ലാ മേഖലകളിലും വിജയം കൈവരിക്കാൻ ഇക്കൂട്ടർക്ക് സാധിക്കും. തൊഴിലിൽ വെച്ചടി വെച്ചടി കയറ്റമുണ്ടാകും. സ്ഥാനക്കയറ്റത്തിനും ശമ്പള വർധനവിനുമുള്ള സാധ്യതയുണ്ട്. ജോലി അന്വേഷിക്കുന്നവർക്ക് കാര്യങ്ങൾ അൻുകൂലമായി വന്നേക്കാം.   

3 /13

മിഥുനം രാശിക്കാർക്ക് അൽപം ബുദ്ധിമുട്ടേറിയ ദിവസമായിരിക്കും ഇന്ന്. ചെയ്യുന്ന കാര്യങ്ങളിലെല്ലാം തടസങ്ങളും പരാജയവുമായിരിക്കും ഫലം. മാനസിക വിഷമങ്ങൾ വർധിക്കും. ശത്രുക്കളെ കരുതിയിരിക്കുക. യാത്രകൾ നടത്താൻ പദ്ധതിയുണ്ടെങ്കിൽ അതിന് തടസം നേരിടാനുള്ള സാധ്യതയുണ്ട്.    

4 /13

കർക്കടകം രാശിക്കാർക്ക് പ്രശ്നങ്ങൾ നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. ആരോ​ഗ്യ പ്രശ്നങ്ങൾ നിങ്ങളെ അലട്ടിയേക്കാം. എല്ലാ കാര്യങ്ങളിലും തടസം നേരിടേണ്ടി വരും.  സാമ്പത്തിക നഷ്ടത്തിനുള്ള സാധ്യതയുണ്ട്.   

5 /13

ചിങ്ങം രാശിക്കാർക്ക് തൊഴിലിൽ പുരോ​ഗതി കൈവരിക്കാനാകും. ബിസിനസിൽ നിന്ന് ലാഭം നേടാൻ സാധിക്കും. എല്ലാ കാര്യങ്ങളിലും നിങ്ങൾക്ക് വിജയം സ്വന്തമാക്കാനാകും. അം​ഗീകാരം ലഭിക്കും. ജോിയിൽ സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയുണ്ട്. ആരോ​ഗ്യം തൃപ്തികരമായിരിക്കും.    

6 /13

കന്നി രാശിക്കാർക്ക് ഇന്ന് പൊതുവെ നല്ല ദിവസമായിരിക്കും. എല്ലാ മേഖലയിലും വിജയിക്കാനാകും. അം​ഗീകാരം ലഭിക്കും. ആരോ​ഗ്യം തൃപ്തികരമായിരിക്കും. നിങ്ങളുടെ ആ​ഗ്രഹങ്ങൾ പൂർത്തിയാക്കാൻ സാധിക്കും.  

7 /13

തുലാം രാശിക്കാർക്ക് അനുകൂലമായ ദിവസമായിരിക്കും ഇന്ന്. എല്ലാ പ്രവർത്തനങ്ങളിലും വിജയം നേടാനാകും. ചെയ്യുന്ന പ്രവർത്തികളിൽ അം​ഗീകാരം ലഭിക്കും. തൊഴിൽ ലാഭം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സ്ഥാനക്കയറ്റം ലഭിച്ചേക്കും.    

8 /13

വൃശ്ചികം രാശിക്ക് ഇന്ന് അത്ര നല്ല ദിവസമായിരിക്കില്ല. കാര്യപരാജയം, യാത്രാതടസ്സം എന്നിവ നേരിടാനുള്ള സാധ്യതയുണ്ട്. ആരോ​ഗ്യ പ്രശ്നങ്ങൾ നിങ്ങളെ അലട്ടിയേക്കാം. അലച്ചിൽ കൂടും. ചെലവും വർധിക്കാനുള്ള സാധ്യതയുണ്ട്.   

9 /13

ധനു രാശിക്ക് എല്ലാ കാര്യങ്ങളിൽ വിജയം നേടാനാകും. അം​ഗീകാരം ലബിക്കും. ഇക്കൂട്ടരുടെ ആരോ​ഗ്യം തൃപ്തികരമായിരിക്കും. മത്സരങ്ങളിൽ നിങ്ങൾക്ക് വിജയം നേടാനാകും.   

10 /13

മകരം രാശിക്കാർക്ക് ബുദ്ധിമുട്ടേറിയ ദിവസമായിരിക്കും ഇന്ന്. കാര്യതടസ്സം, മനഃപ്രയാസം തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്. വീട്ടിൽ കലഹം ഉണ്ടായേക്കാം. ചെലവ് വർധിക്കും.    

11 /13

കുംഭം രാശിക്കാർക്ക് ഇന്ന് കാര്യവിജയം, മത്സരവിജയം എന്നിവ കാണുന്നു. അംഗീകാരം ലഭിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. നിങ്ങളുടെ ആ​ഗ്രഹങ്ങൾ ഇന്ന് നടക്കാനുള്ള സാധ്യതയുണ്ട്.   

12 /13

മീനം രാശിക്ക് അനുകൂലമായ ദിവസമല്ല ഇന്ന്. കാര്യപരാജയമാണ് ഇന്ന് ഫലം. ചെലവ് വർധിക്കും. മാനസിക വിഷമങ്ങൾ നിങ്ങളെ അലട്ടും. എല്ലാ കാര്യങ്ങളിലും തടസങ്ങൾ നേരിടാനുള്ള സാധ്യതയുണ്ട്. 

13 /13

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola