Mahalakshmi Yoga: മഹാലക്ഷ്മി യോഗത്താൽ ആഗസ്റ്റ് 9 മുതൽ ഇവരുടെ സമയം തെളിയും, നിങ്ങളും ഉണ്ടോ?

Written ByAjitha Kumari
Published: Aug 05, 2026, 12:21 PM IST|Updated: Aug 05, 2026, 12:21 PM IST

Mahalaxmi Rajayoga: മിഥുന രാശിയിൽ രൂപപ്പെടുന്ന മഹാലക്ഷ്‍മി രാജയോഗം, ചില രാശിക്കാർക്ക് നൽകും ബമ്പർ നേട്ടങ്ങൾ. ഇവർക്ക് ജോലി, ബിസിനസ് എന്നിവയിൽ കിടിലം നേട്ടങ്ങൾ ലഭിക്കും. 

Mahalakshami Rajayoga 20261/8

Mahalakshmi Raja Yoga: ജ്യോതിഷത്തിലെ ഏറ്റവും ശുഭകരമായ യോഗങ്ങളിൽ ഒന്നാണ് മഹാലക്ഷ്മി യോഗം.

Mahalakshmi Yoga2/8

ഈ യോഗം വ്യക്തികൾക്ക് സമ്പത്ത്, വിജയം, സമൃദ്ധി, ആഡംബരം എന്നിവ നൽകും. ഈ യോഗം ജീവിതത്തെ ശരിക്കും മാറ്റിമറിക്കും. 

When is Mahalakshmi Yoga?3/8

ഈ രാജയോനിഗം ആഗസ്റ്റ് 9 നാണ് രൂപപ്പെടുന്നത്. 

Chandra Mangal Gochar4/8

നിലവിൽ ചൊവ്വ മിഥുനത്തിലാണ് ഇനി ആഗസ്റ്റ്  9 ന് ചന്ദ്രനും ഈ രാശിയിലേക്ക് എത്തും.  ഇതോടെ ചൊവ്വ ചന്ദ്ര സംയോഗം ഉണ്ടാകുകയും അതിൽ നിന്നും മഹാലക്ഷ്മി യോഗം സൃഷ്ടിക്കുകയും ചെയ്യും.

Lucky Zodiacs5/8

ഈ യോഗത്തിലൂടെ ചില രാശിക്കാർ ശരിക്കും മിന്നിത്തിളങ്ങും.  ആ രാശികൾ ഏതൊക്കെ എന്ന് നോക്കാം...

 

Mithunam6/8

മിഥുനം (Gemini): ഈ രാശിയിലേക്കുള്ള ചൊവ്വ ചന്ദ്ര കൂടിച്ചേരലാണ് മഹാലക്ഷ്മി രാജയോഗം സൃഷ്ടിക്കുന്നത്. ഇതിലൂടെ ഇവർക്ക് സ്പെഷ്യൽ നേട്ടങ്ങൾ ലഭിക്കും. ഒപ്പം സാമ്പത്തിക നേട്ടം, ബിസിനസ് നേട്ടം, ജോലിയില്ല് നേട്ടം എന്നിവയുണ്ടാകും.

Kanni7/8

കന്നി (Virgo): ഇവർക്കും ഈ യോഗം നേട്ടങ്ങൾ നൽകും.  ധനവർദ്ധനവ്, സാമ്പത്തിക നേട്ടം, വരുമാന സ്രോതസുകൾ തുറക്കും, കരിയറിൽ നേട്ടം, ബഹുമാനം വർധിക്കും, കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാൻ കഴിയും, ഈ സമയം നല്ലത അവസരങ്ങൾ കൊണ്ടുവരും.

Makaram8/8

മകരം (Capricorn):  ഇവർക്കും ഈ രാജയോഗം വലിയ നേട്ടങ്ങള നൽകും.  സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുണ്ട്, ആരോഗ്യം നല്ലതാകും, വീട്ടിൽ പൂജ സംഘടിപ്പിക്കും, കുടുംബത്തിൽ സന്തോഷം, ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)