March 2025 Horoscope: അപൂർവ രാജയോ​ഗങ്ങളാൽ ഈ മൂന്ന് രാശിക്കാ‍ർക്ക് നേട്ടങ്ങളുടെ പെരുമഴ; മാർച്ച് മാസം ഇവർക്ക് നല്ല കാലം

ശുക്രാദിത്യ രാജയോഗവും ബുധാദിത്യ രാജയോഗവും രൂപപ്പെടുന്നതോടെ മൂന്ന് രാശിക്കാർക്ക് വലിയ നേട്ടങ്ങൾ കൈവരും. ഏതെല്ലാം രാശിക്കാർക്കാണ് മാർച്ച് മാസത്തിൽ ഭാഗ്യം ഉണ്ടാകുന്നതെന്ന് അറിയാം.

  • Feb 28, 2025, 10:00 AM IST
1 /5

വേദ ജ്യോതിഷ വിശ്വാസ പ്രകാരം, സൂര്യനെ ഗ്രഹങ്ങളുടെ രാജാവായാണ് കണക്കാക്കുന്നത്. സൂര്യൻ എല്ലാ മാസവും രാശിമാറും. ഇത് ഓരോ രാശിക്കാരുടെയും ജീവിതത്തിൽ സ്വാധീനം ചെലുത്തും.

2 /5

2025 മാർച്ച് 14ന് സൂര്യൻ മീനം രാശിയിൽ പ്രവേശിക്കും. നിലവിൽ മീനം രാശിയിൽ ശുക്രനും ബുധനും സ്ഥിതി ചെയ്യുന്ന. സൂര്യൻ മീനം രാശിയിലെത്തുന്നതോടെ ഈ ഗ്രഹങ്ങളുമായി സംയോജനമുണ്ടാകുന്നു.

3 /5

ഇടവം രാശിക്കാർക്ക് ഇരട്ട രാജയോഗത്താൽ നിരവധി നേട്ടങ്ങളുണ്ടാകും. സാമ്പത്തിക ബാധ്യതകളിൽ നിന്ന് മോചനം ലഭിക്കും. ജീവിതത്തിൽ സന്തോഷം ഉണ്ടാകും. പുതിയ തൊഴിൽ ലഭിക്കും. പഠനകാര്യങ്ങളിൽ മികവ് പുലർത്തും. വിദേശത്ത് ഉന്നത വിദ്യാഭ്യാസത്തിന് പോകാൻ യോഗമുണ്ടാകും.

4 /5

മിഥുനം രാശിക്കാർക്ക് ബുധാദിത്യ രാജയോഗവും ശുക്രാദിത്യ രാജയോഗവും വഴി നിരവധി നേട്ടങ്ങൾ ലഭിക്കും. പുതിയ ജോലി ലഭിക്കും. സാമ്പത്തിക ബാധ്യതകൾ അകലും. ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നുചേരും. വരുമാനം വർധിക്കും. ബിസിനസിൽ വലിയ ലാഭം നേടാനാകും.

5 /5

തുലാം രാശിക്കാർക്ക് ബിസിനസിൽ വളർച്ചയുണ്ടാകും. സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലാതാകും. ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നുചേരും. വരുമാനം വർധിക്കും. പുതിയ വാഹനം വാങ്ങാൻ യോഗമുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.

You May Like

Sponsored by Taboola