Sun Transit: സൂര്യൻ ചിങ്ങത്തിലെത്തുമ്പോൾ നേട്ടം ആർ‌ക്കൊക്കെ? ആ രാശികളിൽ നിങ്ങളുമുണ്ടോ?

Sun Transit 2025: സൂര്യന്റെ രാശിമാറ്റം വിവിധ രാശികൾക്ക് കരിയറിലും ബിസിനസിലും ഉൾപ്പെടെ മികച്ച നേട്ടങ്ങൾ സമ്മാനിക്കും. 

 

Surya Gochar: വേദജ്യോതിഷ പ്രകാരം ഓരോ ഗ്രഹങ്ങളും ഒരു നിശ്ചിത കാലയളവിൽ അവയുടെ രാശിമാറുന്നു. ഈ രാശി, നക്ഷത്രമാറ്റങ്ങൾ 12 രാശികളിലും സ്വാധീനം ചെലുത്തും. 

 

1 /5

​ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ചിങ്ങം രാശിയിലേക്ക് പ്രവേശിക്കാൻ പോകുകയാണ്. മൂന്ന് രാശികൾക്ക് ഈ രാശിമാറ്റത്തിന്റെ ​ഗുണങ്ങൾ ലഭിക്കും. ജീവിതത്തിൽ നല്ല മാറ്റങ്ങളുണ്ടാകും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.   

2 /5

ചിങ്ങം രാശിക്കാര്‍ക്ക് ഈ കാലയളവിൽ സാമ്പത്തിക നേട്ടമുണ്ടാകും. ഇവരുടെ ആത്മവിശ്വാസം വർധിക്കും. ജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങൾ സംഭവിക്കും. കരിയറിൽ ഉയർച്ചയുണ്ടാകും. പങ്കാളിത്ത ബിസിനസിൽ നേട്ടമുണ്ടാക്കാനാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിറയും.  

3 /5

ധനു രാശിക്കാര്‍ക്ക് ജീവിതത്തിൽ സൗഭാ​ഗ്യങ്ങൾ തേടിയെത്തും. വിദേശയാത്ര സാധ്യമാകും. ജോലിസ്ഥലത്ത് സ്ഥാനക്കയറ്റവും ശമ്പള വർധനവുമുണ്ടാകും. പുതിയ വീടോ സ്ഥലമോ ഒക്കെ വാങ്ങാൻ യോ​ഗമുണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തമാകും.    

4 /5

വൃശ്ചികം രാശിക്കാര്‍ക്ക് പുതിയ തൊഴിൽ അവസരങ്ങൾ തേടിയെത്തും. ജീവിതത്തിൽ നേട്ടങ്ങളുണ്ടാകും. ബിസിനസിൽ ലാഭം നേടാനാകും. ജോലിയിലും ഉയർച്ചയുണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റവും ശമ്പളവർധനവും ഉണ്ടാകും. പുതിയ ബിസിനസ് ആരംഭിക്കാൻ സാധിക്കും.  

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola