വേദജ്യോതിഷ പ്രകാരം, നിശ്ചിത കാലയളവിൽ ഓരോ ഗ്രഹങ്ങളും രാശിമാറ്റം നടത്തുന്നു. ഗ്രഹങ്ങളുടെ രാശിമാറ്റം 12 രാശിക്കാരിലും സ്വാധീനം ചെലുത്തും.
ഗ്രഹങ്ങളുടെ രാശിമാറ്റം 12 രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും. ചില ഗ്രഹങ്ങളുടെ രാശിമാറ്റത്തിലൂടെ ചില രാശിക്കാർക്ക് നേട്ടങ്ങളുണ്ടാകും.
ബുധൻ മിഥുനം രാശിയിലേക്ക് മാറുന്നത് മൂന്ന് രാശിക്കാർക്ക് വലിയ ഭാഗ്യം കൊണ്ടുവരും. ഏതെല്ലാം രാശിക്കാർക്കാണ് ബുധൻറെ രാശിമാറ്റം അനുകൂലമാകുന്നതെന്ന് അറിയാം.
ചിങ്ങം രാശിക്കാർക്ക് ജീവിതത്തിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ സഫലമാകുന്ന സമയമാണ്. വരുമാനം വർധിക്കും. പുതിയ വരുമാന സ്രോതസ് ഉണ്ടാകും. സമ്പത്ത് വർധിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ അകലും. ജോലിയിൽ സ്ഥാനക്കയറ്റമുണ്ടാകും. നിക്ഷേപങ്ങളിൽ നിന്ന് നേട്ടമുണ്ടാകും.
ഇടവം രാശിക്കാർക്ക് ശുഭകരമായ പല കാര്യങ്ങളും ജീവിതത്തിൽ സംഭവിക്കും. സമ്പത്തിൽ വർധനവുണ്ടാകും. ധനസ്ഥിതി മികച്ചതാകും. ജീവിതത്തിൽ പല അനുകൂല മാറ്റങ്ങളും ഉണ്ടാകും. വിവാഹത്തിന് അനുകൂല സമയം.
മീനം രാശിയിൽ ബുധൻ പ്രവേശിക്കുന്നതിനാൽ ഈ രാശിക്കാർക്ക് ജീവിതത്തിൽ പല അനുകൂല മാറ്റങ്ങളും ഉണ്ടാകും. ജീവിതത്തിൽ സന്തോഷമുണ്ടാകും. ബിസിനസിൽ വിജയമുണ്ടാകും. ആഗ്രഹിക്കുന്നതെല്ലാം നടക്കും. കുടുംബത്തിൽ സമാധാനവും സന്തോഷവുമുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)