Migraine Tips: മൈഗ്രേൻ തലവേദന കുറയ്ക്കാൻ സഹായിക്കുന്ന കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം
മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ് മെെഗ്രേൻ. സാധാരണ തലവേദനയേക്കാൾ വളരെ കഠിനമായിരിക്കും മൈഗ്രേൻ കാരണം ഉണ്ടാകുന്ന തലവേദന
1/5ധാരാളം വെള്ളം കുടിക്കുക. ഇത് കൂടുതൽ ഊർജം ലഭിക്കുന്നതിനും തലവേദനയിൽ നിന്ന് ആശ്വസം ലഭിക്കുന്നതിനും സഹായിക്കും.
2/5ഐസ് പായ്ക്കുകൾ തലയിൽ വയ്ക്കുന്നതിലൂടെ വേദനയിൽ നിന്ന് ആശ്വാസം നൽകും
3/5വ്യായാമം ചെയ്യുന്നത് പതിവാക്കുക. ദിവസവും വ്യായാമം ചെയ്യുന്നത് ഉത്കണ്ഠയും വിഷാദവും കുറയ്ക്കാനും സഹായിക്കും.
4/5രാത്രി ഉറക്കക്കുറവ് മൈഗ്രേനിന് കാരണമാകും. അതിനാല്‍ മൈഗ്രേൻ ഉള്ളവർ എല്ലാ ദിവസവും ഒരു നിശ്ചിത സമയത്ത് ഉറങ്ങുക
5/5മൈഗ്രേൻ പ്രശ്നമുള്ളവർ ദിവസവും ക്യത്യമായി തന്നെ ഭക്ഷണം കഴിക്കുക. ചീസ്, ചോക്ലേറ്റ്, കഫീൻ തുടങ്ങിയവ ഒഴിവാക്കുക