Washing Tips: വസ്ത്രങ്ങൾ അലക്കുമ്പോൾ ഒഴിവാക്കേണ്ട അബദ്ധങ്ങൾ
വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കുമ്പോൾ ഒഴിവാക്കേണ്ട അബദ്ധങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
1/5വസ്ത്രങ്ങൾ ചൂട് വെള്ളത്തിൽ കഴുകുന്നത് അഴുക്കിനെയും അണുക്കളെയും എളുപ്പം ഇല്ലാതാക്കാൻ സഹായിക്കും. എന്നാൽ അമിതമായ ചൂടിൽ കഴുകുന്നത് വസ്ത്രങ്ങൾക്ക് കേടുപാടുകൾ ഉണ്ടാവാൻ കാരണമാകും
2/5വസ്ത്രങ്ങൾ കഴുകുമ്പോൾ സോപ്പ് പൊടി അധികമാകാതെ ശ്രദ്ധിക്കണം.
3/5വസ്ത്രങ്ങൾ ഒരുമിച്ചിട്ടു കഴുകുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. വാഷിംഗ് മെഷീനിൽ കഴുകുമ്പോഴും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.
4/5കഴുകിയതിന് ശേഷം വസ്ത്രങ്ങൾ നന്നായി ഉണക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഈർപ്പം തങ്ങി നിൽക്കുകയും ദുർഗന്ധം ഉണ്ടാവാനും കാരണമാകും
5/5ജീൻസ് പോലുള്ള കട്ടിയുള്ള വസ്ത്രങ്ങൾ എപ്പോഴും കഴുകാൻ പാടില്ല. വസ്ത്രം കേടുവരാൻ കാരണമാകും