May 27th School Holiday: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ചില ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പറഞ്ഞിട്ടുണ്ട്.
Holiday Announcement: വരുന്ന 5 ദിവസത്തേക്ക് പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമാകുമെന്നാണ് റിപ്പോർട്ട്.
വരുന്ന 5 ദിവസത്തേക്ക് പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമാകുമെന്നാണ് റിപ്പോർട്ട്.
അതിന്റെ അടിസ്ഥാനത്തിൽ വരുന്ന ദിവസങ്ങളിൽ സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്
കനത്ത മഴയെ തുടർന്ന് നാളെ കണ്ണൂർ, വയനാട്, കോട്ടയം, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പറഞ്ഞിരിക്കുന്നത്
കനത്ത മഴയെ തുടർന്ന് കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ നാളെ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്‌ളാസുകൾ എന്നിവയ്ക്കൊക്കെ നാളെ അവധിയാണ്
കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിലും നാളെ റെഡ് അലർട്ട് പറഞ്ഞിട്ടുണ്ട്. ഇവിടെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്
കോട്ടയം ജില്ലയിലും മഴ മുന്നറിയിപ്പുകളുള്ളതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയാണ്. എന്നാൽ മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല
കോഴിക്കോട് ജില്ലയിലും നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്‌ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്