Monthly Horoscope June: ജൂണിൽ ഭാ​ഗ്യം തിളങ്ങുന്ന രാശിക്കാ‍ർ ഇവർ; ഭാ​ഗ്യത്തിന്റെ കൊടുമുടി കയറും, കാത്തിരിക്കുന്നത് വൻ നേട്ടങ്ങൾ

Complete Monthly Horoscope June: ജൂൺ മാസത്തിന് തുടക്കമാകുകയാണ്. വേദ ജ്യോതിഷപ്രകാരം, ആറ് രാശിക്കാർക്ക് ഈ മാസം വലിയ ഭാഗ്യം വന്നുചേരും.

  • May 30, 2025, 09:59 AM IST
1 /7

ജൂൺ മാസം ആറ് രാശിക്കാർക്ക് നേട്ടങ്ങളുടെ നാളുകളാണ് സമ്മാനിക്കുന്നത്. സമ്പത്തും ആരോഗ്യവും ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും നേട്ടങ്ങളുണ്ടാകും. ഏതെല്ലാം രാശിക്കാർക്കാണ് ജൂൺ മാസം അനുഗ്രഹമാകുന്നതെന്ന് അറിയാം.

2 /7

ചിങ്ങം രാശിക്കാർക്ക് വലിയ ഭാഗ്യങ്ങൾ കൈവരുന്ന മാസമാണ് ജൂൺ. കരിയറിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. ജീവിതത്തിലും വലിയ മാറ്റങ്ങൾ ഉണ്ടാകും. ജീവിതത്തിൽ സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാകും. സാമ്പത്തിക സ്ഥിതി മികച്ചതാകും. ആരോഗ്യം മെച്ചപ്പെടും.

3 /7

ഇടവം രാശിക്കാർക്ക് ജൂണിൽ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും. വരുമാനം വർധിക്കും. ആരോഗ്യം മികച്ചതാകും. സമ്പത്ത് വർധിക്കും. ദാമ്പത്യ ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. ബിസിനസിലും വലിയ വളർച്ചയുണ്ടാകും.

4 /7

ധനു രാശിക്കാർക്ക് ജൂൺ മാസത്തിൽ വലിയ ഭാഗ്യം ഉണ്ടാകും. പല കാര്യത്തിലും ഗുണങ്ങൾ ഉണ്ടാകുന്നു. കരിയറിൽ അപ്രതീക്ഷിത വളർച്ചയുണ്ടാകും. പഠന കാര്യങ്ങളിൽ മികച്ച മുന്നേറ്റം ഉണ്ടാകും.

5 /7

കർക്കിടക രാശിക്കാർക്ക് ഗുണാനുഭവങ്ങൾ വർധിക്കുന്ന മാസമാണ് ജൂൺ. കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. കർക്കിടക രാശിക്കാരുടെ ജീവിതത്തിൽ ഭാഗ്യം നിറയുന്ന സമയമാണിത്. സാമ്പത്തികമായും ഉയർച്ചയുണ്ടാകും.

6 /7

കന്നി രാശിക്കാർക്ക് വളരെയധികം നേട്ടങ്ങളുണ്ടാകുന്ന മാസമാണ് ജൂൺ. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരങ്ങൾ ലഭിക്കും. ആരോഗ്യം മെച്ചപ്പെടും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. സാമ്പത്തിക സ്ഥിയിയിലും ഉയർച്ചയുണ്ടാകും.

7 /7

മകരം രാശിക്കാർക്ക് സാമ്പത്തികമായി വലിയ ലാഭം ഉണ്ടാകുന്ന മാസമാണ് ജൂൺ. ജീവിതത്തിൽ പല സന്തോഷകരമായ മാറ്റങ്ങളും സംഭവിക്കും. മകരം രാശിക്കാർക്ക് നേട്ടങ്ങളും ഭാഗ്യവും ഒന്നിക്കുന്ന മാസമാണ് ജൂൺ. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola