Monthly Horoscope November: നവംബറിൽ ഈ രാശിക്കാ‍ർക്ക് സമ്പത്ത് കുമിഞ്ഞുകൂടും; സമ്പൂർണ മാസഫലം

Published: Oct 27, 2025, 08:58 PM IST|Updated: Oct 27, 2025, 08:58 PM IST

November Horoscope: നവംബർ മാസത്തിൽ നിരവധി ഗ്രഹ-രാശി മാറ്റങ്ങളുണ്ടാകും.

മേടം1/12

മേടം രാശിക്കാർക്ക് തൊഴിലിൽ അനുകൂല മാറ്റങ്ങളുണ്ടാകും. ജീവിതത്തിൽ വിജയം ഉണ്ടാകും. ബിസിനസ് ആരംഭിക്കാൻ മികച്ച സമയമാണ്.

ഇടവം2/12

ഇടവം രാശിക്കാർക്ക് സാമ്പത്തികമായി അനുകൂല സമയമാണ്. ജീവിതത്തിൽ പല അനുകൂല മാറ്റങ്ങളും ഉണ്ടാകും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ഉണ്ടാകും.

മിഥുനം3/12

മിഥുനം രാശിക്കാർക്ക് ജോലിയിൽ ഉയർച്ചയുണ്ടാകും. സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാകും. കരിയറിൽ ആഗ്രഹിച്ച കാര്യങ്ങൾ ചെയ്യാനാകും.

കർക്കടകം4/12

കർക്കടക രാശിക്കാർക്ക് സാമ്പത്തിക സ്ഥിതി മികച്ചതാകും. ബിസിനസിൽ ഉയർച്ചയുണ്ടാകും. സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാകും.

ചിങ്ങം5/12

ചിങ്ങം രാശിക്കാർക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം.

കന്നി6/12

കന്നി രാശിക്കാർക്ക് ജോലിയിൽ ഉയർച്ചയുണ്ടാകും. പുതിയ പദ്ധതികൾ വിജയം കാണും. ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.

തുലാം7/12

തുലാം രാശിക്കാർക്ക് ജീവിതത്തിൽ ഭാഗ്യം ഉണ്ടാകും. സാമ്പത്തിക ചിലവുകൾ വർധിക്കുമെങ്കിലും നിക്ഷേപങ്ങളിൽ നിന്ന് ലാഭം ഉണ്ടാകും.

വൃശ്ചികം8/12

വൃശ്ചികം രാശിക്കാർക്ക് ഈ മാസം പല അനുകൂല മാറ്റങ്ങളും ജീവിതത്തിൽ ഉണ്ടാകും. സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാകും. ജോലിയിൽ ഉയർച്ചയുണ്ടാകും.

ധനു9/12

ധനു രാശിക്കാർക്ക് ജോലിയിൽ അനുകൂല മാറ്റങ്ങളുണ്ടാകും. കുടുംബത്തിൽ സന്തോഷവും ഐക്യവും ഉണ്ടാകും. സാമ്പത്തിക നേട്ടം കൈവരും.

മകരം10/12

മകരം രാശിക്കാർക്ക് സാമ്പത്തികമായി ഉയർച്ചയുണ്ടാകും. വരുമാനം വർധിക്കും. ഈ മാസം ജീവിതത്തിൽ പല അനുകൂല മാറ്റങ്ങളും ഉണ്ടാകും.

കുംഭം11/12

കുംഭം രാശിക്കാർക്ക് ഈ മാസം ഗുണകരമായിരിക്കും. ജോലിയിൽ പുരോഗതിയും സാമ്പത്തിക വളർച്ചയും ഉണ്ടാകും.

മീനം12/12

മീനം രാശിക്കാർക്ക് സാമ്പത്തിക പുരോഗതിയുണ്ടാകും. ജീവിതത്തിൽ സന്തോഷമുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

Trending

  • News
  • Photos
  • Videos