Mrunal Thakur: ബ്ലാക്ക് സ്ട്രാപ്ലെസ് കോ-ഓർഡ് സെറ്റിൽ കിടിലൻ ലുക്കിൽ മൃണാൾ താക്കൂർ - ചിത്രങ്ങൾ
'ഡാർക്ക് നൈറ്റ് ട്രൈലോജി' എന്ന അടിക്കുറിപ്പോടെയാണ് മൃണാൾ താക്കൂർ തന്റെ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. കറുത്ത നിറത്തിലുള്ള ടോപ്പാണ് മൃണാൾ താക്കൂർ ധരിച്ചിരുന്നത്.
സ്ട്രാപ്പ്ലെസ് അപ്പർ ഫ്ലെയർ പാന്റാണ് ടോപ്പിന് ഒപ്പം ധരിച്ചത്.
ബവാൽ പ്രീമിയറിൽ മൃണാൽ താക്കൂർ ബ്ലാക്ക് കോ-ഓർഡ് സെറ്റിൽ അതിസുന്ദരി ആയിരിക്കുന്നുവെന്നാണ് ആരാധകർ പറയുന്നത്.
ചങ്കി ഗോൾഡ് ജ്വല്ലറിയാണ് താരം ധരിച്ചിരുന്നത്.
ബ്ലാക്ക് സ്റ്റിലെറ്റോസ് വസ്ത്രത്തിന് കൂടുതൽ ഭംഗിയേകി.
വസ്ത്രത്തിന് അനുയോജ്യമായ രീതിയിൽ മുടി ചിക് പോണിടെയിൽ രീതിയിലാണ് സെറ്റ് ചെയ്തത്.
താരത്തെ കിടിലൻ ലുക്കിലുള്ള ചിത്രങ്ങൾക്ക് നിരവധി ആരാധകരാണ് കമന്റ് ചെയ്തിരിക്കുന്നത്.
ചിത്രങ്ങൾ വളരെ മനോഹരമായിരിക്കുന്നുവെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.