നയന്‍താരയും വിഘ്‌നേഷും അമൃത്‌സറില്‍, ചിത്രങ്ങള്‍ കാണാം...

Sep 16, 2018, 04:31 PM IST
1/11

നയന്‍താരയും സുഹൃത്ത് വിഘ്‌നേഷ് ശിവനും അമൃത്‌സറിലെ സുവര്‍ണ ക്ഷേത്രം സന്ദര്‍ശിച്ചതിന്‍റെ ചിത്രങ്ങള്‍ പുറത്ത്. 

2/11

സുവര്‍ണ ക്ഷേത്രത്തിലെത്തിയ നയന്‍താരയും വിഘ്‌നേഷും ഗുരുദ്വാരയിലെ ലംഗാറിലും പങ്കെടുത്തു.

3/11

4/11

5/11

6/11

7/11

8/11

9/11

സെപ്റ്റംബര്‍ 18 ന് വിഘ്‌നേഷ് ശിവന്‍റെ പിറന്നാളിന് മുന്നോടിയായാണ് ഇരുവരും സുവര്‍ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. 

10/11

താനാ സേര്‍ന്ത കൂട്ടം, നാനും റൗഡി താന്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനായ വിഘ്‌നേഷ് ശിവനുമായുള്ള നയന്‍താരയുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

11/11