നവപഞ്ചമ രാജയോഗത്തിലൂടെ തുലാം രാശിക്കാർക്ക് ജോലിയിൽ പുരോഗതിയുണ്ടാകും. സാമ്പത്തികമായി വലിയ നേട്ടങ്ങളുണ്ടാകും. പുതിയ തൊഴിൽ അവസരങ്ങൾ ഉണ്ടാകും. ബിസിനസ് ആരംഭിക്കുന്നതിന് അനുകൂല സമയം. കർഷകർക്കും തൊഴിലാളികൾക്കും ധനനേട്ടം ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)