Numerology 9: ഒരു വ്യക്തിയുടെ ജന്മസംഖ്യയ്ക്ക് അവരുടെ ജീവിതത്തിന്റെ പല വശങ്ങളേയും കുറിച്ച് വെളിപ്പെടുത്താൻ കഴിയുമെന്നാണ് സംഖ്യാശാസ്ത്രം സൂചിപ്പിക്കുന്നത്.
1/6സംഖ്യാശാസ്ത്രത്തിൽ മൂല സംഖ്യയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. സംഖ്യാശാസ്ത്രത്തിന് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഗുണങ്ങൾ, വ്യക്തിത്വം, ഭാവി, സ്വഭാവം, ജീവിതശൈലി എന്നിങ്ങനെയുള്ള നിരവധി വശങ്ങൾ വെളിപ്പെടുത്താൻ കഴിയും. അതിനാൽ നമുക്കിന്ന് അത്തരം മൂലസംഖ്യയുവ്വളരെ അറിയാം അവർ ജീവിതത്തിൽ ശരിക്കും ഉദാരമതികളായിരിക്കും
2/6ഏതെങ്കിലും മാസത്തിലെ 9, 18, 27 തീയതികളിൽ ജനിച്ചവരുടെ മൂലസംഖ്യ 9 ആയി കണക്കാക്കുന്നു. ഇവർ ശുദ്ധഹൃദയരും ധൈര്യശാലികളുമായിരിക്കും. മറ്റുള്ളവർ കഷ്ടപ്പെടുന്നത് കാണാൻ അവർക്ക് സഹിക്കാൻ കഴിയില്ല
3/6ശത്രുക്കളാണെങ്കിൽ പോലും മറ്റുള്ളവരെ സഹായിക്കാൻ ഇവർ എപ്പോഴും തയ്യാറാണ്. ആർക്കെങ്കിലും ബുദ്ധിമുട്ടോ എന്തേലും ആവശ്യമോ ഉണ്ടെങ്കിൽ സഹായത്തിന് ഇവർ ഉണ്ടാകും
4/6ഈ മൂലസംഖ്യകളിലുള്ളവർ ദാനധർമ്മങ്ങളിൽ മുൻപന്തിയിലാണ്. സ്വാർത്ഥ ലക്ഷ്യങ്ങളില്ലാതെ അവർ ദാനം ചെയ്യുന്നു. മറ്റുള്ളവരുടെ സന്തോഷത്തിൽ നിന്ന് അവർക്ക് വളരെയധികം സന്തോഷം ലഭിക്കും, ആരെങ്കിലും ഒരു പ്രശ്നം നേരിടുകയാണെങ്കിൽ ഇവർ സ്വന്തം സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച് അവരെ സഹായിക്കും. ആരുടെയും വേദന കാണാൻ അവർക്ക് കഴിയില്ല.
5/6ഇവരെക്കുറിച്ചുള്ള ഏറ്റവും മികച്ച കാര്യം അവർ എപ്പോഴും പോസിറ്റീവ് ആയിരിക്കും എന്നതാണ്. ഇവർ എപ്പോഴും സാമൂഹിക സേവനത്തിൽ മുൻപന്തിയിലായിരിക്കും
6/6മൂലസംഖ്യ 9 ന്റെ അധിപൻ ചൊവ്വയാണ്. ഇവർ ധൈര്യശാലികളും, ഭയമില്ലാത്തവരും, വളരെ കരുണയുള്ളവറുമായിരിക്കും