ഓണം ആഘോഷമാക്കി നയൻസും വിഘ്നേഷും, വൈറലായി ചിത്രങ്ങൾ..

അമ്മക്കൊപ്പം ഓണമാഘോഷിക്കാൻ നയൻസും വിഘ്നേഷും കൊച്ചിയിലെത്തി.  

 

  • Sep 01, 2020, 21:42 PM IST

അമ്മയെ ഏറെ നാളുകൾക്ക് ശേഷം കാണാനായതിന്റെ സന്തോഷത്തിലാണ് നയൻതാര.  സ്പെഷ്യൽ പ്രൈവറ്റ് ചാർട്ടേഡ് ജെറ്റിലായതിനാൽ ഇവർക്ക് പ്രത്യേക quarantine ആവശ്യമില്ലായിരുന്നു.  അതുകൊണ്ടുതന്നെ ഇരുവരും ഫ്ലൈറ്റ് ഇറങ്ങി നേരെ അമ്മയുടെ അടുത്തേക്ക് പോകുകയായിരുന്നു.  

1 /10

2 /10

3 /10

4 /10

5 /10

6 /10

7 /10

8 /10

9 /10

10 /10

You May Like

Sponsored by Taboola