ബിഎംഡബ്ല്യു എച്ച്‌പി4 റേസ് വിപണിയില്‍, ചിത്രങ്ങള്‍ കാണാം...

Jul 31, 2018, 03:46 PM IST
1/10

85 ലക്ഷം വില വരുന്ന ബിഎംഡബ്ല്യു എച്ച്‌പി4 റേസ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍. 

2/10

ലോകത്തിലാകെ 750 യൂണിറ്റ് മാത്രം വില്‍ക്കുന്ന ബൈക്ക് മോഡലാണ് പുറത്തിറക്കിയിരിക്കുന്നത്.

3/10

മുന്നില്‍ ഓഹ്ലിന്‍സ് FGR 300 അപ്സൈഡ് ഡൗണ്‍ സസ്‌പെന്‍ഷനും 320×6.75mm ഡ്യുവല്‍ ഫ്ലോട്ടിംഗ് ഡിസ്‌കുകളും ഉണ്ട്.

4/10

ട്രാക്ക് ഫോക്കസ്ഡ് സസ്‌പെന്‍ഷന്‍ സംവിധാനം കൂടാതെ കാര്‍ബണ്‍ ഫൈബര്‍ മെയിന്‍ ഫ്രെയിം സംവിധാനവും ബൈക്കിനുണ്ട്.

5/10

മെയിന്‍ ഫ്രെയിമിനെ ആകെ 7.8 കിലോഗ്രാമാണ് ഭാരം. ബിഎംഡബ്ല്യു എച്ച്‌പി4 റേസിന്‍റെ ആകെ ഭാരം 171 കിലോഗ്രാമാണ്. 

6/10

7/10

8/10

215 കുതിരകളെ പൂട്ടിയ ഈ എന്‍ജിന്‍ 10,000 ആര്‍പിഎമ്മില്‍ 120 എന്‍എം ടോര്‍ക്ക് ഉല്‍പാദിപ്പിക്കും. 

9/10

പിന്നില്‍ ഓഹ്ലിന്‍സിന്‍റെ തന്നെ TTX 36 GT മോണോഷോക്ക് സസ്‌പെന്‍ഷനും സിംഗിള്‍ 220×4.0mm ഡിസ്‌കും ചേര്‍ന്ന് ബ്രേക്കിങ് സംവിധാനം ശക്തമാക്കിയിരിക്കുന്നു.

 

10/10

999സിസി, ഇന്‍ ലൈന്‍ ഫോര്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, റേസ് സ്‌പെക് എന്‍ജിനാണ് ബൈക്കിനുള്ളത്. 6 സ്പീഡ് റേസിംഗ് ട്രാന്‍സ്മിഷനാണ് എന്‍ജിനോട് ചേര്‍ത്തിട്ടുള്ളത്.