India Pakistan War Fact Check: പിഐബി കണ്ടെത്തിയ ചില വ്യാജ വാർത്തകൾ നോക്കാം
ഇന്ത്യ പാകിസ്താൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ വ്യാജ വാർത്തകളും പ്രചരിക്കുന്നുണ്ട്. വ്യാജ വീഡിയോകളും, വ്യാജ വാർത്തകളും വ്യാജ മെസേജുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം ഇത്തരം വാർത്തകളുടെ വസ്തുത പരിശോധിക്കുന്നുണ്ട്. അത്തരത്തിൽ പിഐബി പങ്കുവെച്ച ചില വാർത്തകൾ നോക്കാം.