Chanakya Niti: ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരില്‍ ഒരാളായിരുന്നു ചാണക്യന്‍
രാത്രി ഉറങ്ങുന്നതിനുമുമ്പ് ചില കാര്യങ്ങൾ ചെയ്യുന്നത് വീട്ടിൽ സമ്പത്തിനെ ആകർഷിക്കാൻ സഹായകരമാകുമെന്ന് ചാണക്യൻ പറയുന്നു
1/5ഉറങ്ങാൻ പോകും മുമ്പ് വീടിന്റെ പ്രധാന വാതിലും ചുറ്റമുള്ള സ്ഥലങ്ങളും നന്നായി വൃത്തിയാക്കിയ ശേഷം മാത്രം കിടക്കുക. ഇത് ലക്ഷമി ദേവിയേ വീട്ടിലേക്ക് ആകർഷിക്കാൻ ഇടയാക്കും
2/5വീടിന്റെ വടക്കുവശവും എപ്പോഴും വൃത്തിയക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. വീട്ടിലെത്തുന്ന ലക്ഷ്മിദേവി ഇവിടെയാണ് ഇരിക്കുകയെന്നാണ് വിശ്വാസം
3/5ഇനി വീട് വൃത്തിയാക്കിയ ശേഷം രാത്രിയിൽ മാലിന്യങ്ങൾ വലിച്ചെറിയാതെ ഇരിക്കുക. ഇത് രാവിലെ കൃത്യമായി നിർമാർജനം ചെയ്യുക
4/5പൂജാമിറിയിൽ രാവിലെ ഉപയോഗിക്കുന്ന പൂക്കൾ രാത്രിയിൽ എടുത്തു മാറ്റിയ ശേഷം ശുദ്ധജലം തളിച്ച് വൃത്തിയാക്കണം
5/5ഇനി വീട്ടിലെ നെഗറ്റിവിറ്റിയെ അകറ്റാൻ വിറക് ഉപയോഗിച്ച് ഗ്രാമ്പൂ കത്തിക്കുന്നത് ഏറെ ഗുണം ചെയ്യും