Rachel Movie: ഹണി റോസ് ചിത്രം `റേച്ചല്‍` ഷൂട്ടിം​ഗ് ആരംഭിച്ചു; ചിത്രങ്ങൾ

Sat, 16 Sep 2023-4:11 pm,

ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ചിത്രം ബാദുഷ പ്രൊഡക്ഷൻസ്, പെൻ ആന്റ് പേപ്പർ ക്രിയേഷൻസ് എന്നീ ബാനറിൽ ബാദുഷ എൻ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, റോഷന്‍, ചന്തു സലിംകുമാര്‍, രാധിക തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

രാഹുൽ മണപ്പാട്ട്, എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

സ്വരൂപ് ഫിലിപ്പ് ആണ് റേച്ചലിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

ചിത്രത്തിനായി സം​ഗീതവും ബിജിഎമ്മും ചെയ്യുന്നത് അങ്കിത് മേനോൻ ആണ്.

മനോജ് ആണ് എഡിറ്റിം​ഗ് നിർവഹിക്കുന്നത്.

രാഹുൽ മണപ്പാട്ട് ആണ് കഥ ഒരുക്കിയിരിക്കുന്നത്.

വ്യത്യസ്ത ​ഗെറ്റപ്പിൽ ഹണി റോസ് എത്തുന്ന ചിത്രം ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link