കാടുകയറി പ്രിയങ്ക ഗാന്ധിയുടെ മകന്‍, റൈഹാന്‍റെ 'കടുവ' ചിത്രങ്ങള്‍ വൈറലാകുന്നു

തന്റെ  ഇന്‍സ്റ്റഗ്രാം പേജിലൂടെ റൈഹാന്‍ തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

AICC ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെയും ബിസിനസുകാരന്‍ റോബര്‍ട്ട്‌ വദ്രയുടെയും മകന്‍ റൈഹാന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു.

1 /5

വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയിലുള്ള തന്‍റെ അമ്പരപ്പിക്കുന്ന കഴിവാണ് റൈഹാന്‍ ഇതിലൂടെ തെളിയിക്കുന്നത്. 

2 /5

രംന്താപുര്‍ ദേശീയ ഉദ്യാനത്തില്‍ നിന്നും പകര്‍ത്തിയ കടുവകളുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. 

3 /5

തന്റെ  ഇന്‍സ്റ്റഗ്രാം പേജിലൂടെ റൈഹാന്‍ തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

4 /5

ഏറ്റവും അവസാനമായി പങ്കുവച്ച ചിത്രത്തിനു 'ഐ സ്പൈ' എന്ന അടിക്കുറിപ്പാണ് റൈഹാന്‍ നല്‍കിയിരിക്കുന്നത്.. 

5 /5

പകിട്ടൊട്ടും കുറയാതെയാണ് റൈഹാന്‍ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. നിരവധി പേരാണ് റൈഹാനെ പ്രശംസിച്ച് രംഗത്തെത്തിയത്. 

You May Like

Sponsored by Taboola