Rakul Preet Singh: സാരിയിൽ കിടിലൻ ലുക്കിൽ രാകുൽ പ്രീത് സിം​ഗ്- ചിത്രങ്ങൾ

Tue, 02 Jan 2024-3:11 pm,

സാരിയിൽ വിവിധ ഭാവങ്ങളിലുള്ള നിരവധി ചിത്രങ്ങൾ താരം പങ്കുവച്ചു.

സിൽവർ ഷീയർ സാരിക്ക് മാച്ചിംഗ് ബ്ലൗസാണ് രാകുൽ പ്രീത് സിം​ഗ് ധരിച്ചിരുന്നത്.

 

ഡയമണ്ട് സ്റ്റഡുകളാണ് അണിഞ്ഞിരുന്നത്.

ബൺ ഹെയർസ്റ്റൈലാണ് താരം സാരിക്കൊപ്പം തിരഞ്ഞെടുത്തത്.

മിനിമൽ മേക്കപ്പും ആക്സസറീസും താരത്തിന് കൂടുതൽ സൗന്ദര്യം നൽകി.

ഷീയർ സാരിയിൽ രാകുൽ പ്രീത് സിം​ഗ് വളരെ സുന്ദരിയായാണ് കാണപ്പെട്ടത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link