close

News WrapGet Handpicked Stories from our editors directly to your mailbox

7 ലോകാത്ഭുതങ്ങള്‍ ഡല്‍ഹിയിലെത്തിയപ്പോള്‍!!

7 പേരടങ്ങിയ സംഘമാണ് സ്ക്രാപ് മെറ്റീരിയലുകള്‍ ഉപയോഗിച്ച് 7 ലോക അത്ഭുതങ്ങളെ പുന:സൃഷ്ടിച്ചിരിക്കുന്നത്. 

സ്നേഹാ അനിയന്‍ | Feb 7, 2019, 04:06 PM IST

ലോകത്തിലെ 7 അത്ഭുതങ്ങളെ ഒരേ കുട കീഴില്‍ കൊണ്ടുവന്നിരിക്കുകയാണ് ഇന്ത്യന്‍ കലാകാരന്മാരുടെ ഒരു സംഘം. താജ് മഹല്‍, ഈഫില്‍ ടവര്‍, സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി, ലീനിംഗ് ടവര്‍ ഓഫ് പിസ, ബ്രസീലിലെ ക്രൈസ്റ്റ് സ്റ്റാച്യൂ, പിരമിഡ് ഓഫ് ഗിസാ, കൊളോസിയം എന്നീ മഹാത്ഭുതങ്ങളാണ് പുന:സൃഷ്ടിച്ചിരിക്കുന്നത്. 

ടൈപ്റൈറ്റര്‍ ഭാഗങ്ങള്‍, ഡ്രംസ്, പൈപ്പുകള്‍, ഇരുമ്പ് കഷ്ണങ്ങള്‍, വാഹനാവശിഷ്ടങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ശുചിത്വ മിഷന്‍റെ ഭാഗമായി 2018 ഓഗസ്റ്റിലാണ് ഈ ശ്രമം ആരംഭിച്ചത്. ഇതിനായി നഗരത്തിന്‍റെ വിവിധ ഇടങ്ങളില്‍ നിന്നും സ്ക്രാപുകള്‍ ശേഖരിക്കുകയും ചെയ്തു. 

1/7

Taj Mahal

2/7

Rome's famous Colosseum

3/7

Christ the Redeemer statue in Brazil

4/7

Eiffel Tower

5/7

Great Pyramid of Giza

6/7

Leaning Tower of Pisa

7/7

Statue Of Liberty