Vastu Tips: വീട്ടിൽ സന്തോഷവും ഐശ്വര്യവും വർധിപ്പിക്കാൻ കല്ലുപ്പിലുണ്ട് പരിഹാരം, അറിയാം...

Rock Salt Remedies: വീട്ടിലെ നെഗറ്റീവ് എനർജിയെ പറപ്പിക്കാൻ കല്ലുപ്പ് കൊണ്ടുള്ള ചില ഉപായങ്ങൾ നല്ലതാണെന്നാണ് വാസ്തു ശാസ്ത്രത്തിൽ പരാമർശിച്ചിരിക്കുന്നത്.

Salt Remedies: വീട്ടിൽ സന്തോഷവും ഐശ്വര്യവും നിലനിർത്താൻ കല്ലുപ്പ് കൊണ്ടുള്ള ഫലപ്രദമായ ചില പരിഹാരങ്ങളെക്കുറിച്ച് നമുക്ക് നോക്കാം...

 

1 /12

കല്ലുപ്പ് കൊണ്ടുള്ള ചില ജ്യോതിഷ വാസ്തു ഉപായങ്ങൾ കുടുംബത്തിൽ വലിയ മാറ്റങ്ങൾ തന്നെ കൊണ്ടുവരും.   കല്ലുപ്പ് മാന്ത്രികമായി പ്രവർത്തിച്ചുകൊണ്ട് വീട്ടിലെ നെഗറ്റീവ് എനർജിയെ ഇല്ലാതാക്കുകയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും കൊണ്ടുവരുകയും ചെയ്യും. 

2 /12

അത്തരത്തിൽ നിരവധി ഉപായങ്ങളുണ്ട് കല്ലുപ്പ് കൊണ്ട് ആ പ്രതിവിധികൾ അറിയുന്നത് വളരെ നല്ലതാണ്.  കാരണം ഈ ലളിതമായ പ്രതിവിധികൾ വീടിൻ്റെ പോസിറ്റീവിറ്റിക്കും വീട്ടിലെ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും വളരെ ഫലപ്രദമാണ്.   

3 /12

ഭാര്യാഭർത്താക്കന്മാർക്കിടയിൽ നല്ല ബന്ധം ഉറപ്പുവരുത്താൻ ഒരു പാത്രത്തിൽ കല്ലുപ്പ് വീടിൻ്റെ മൂലകളിൽ സൂക്ഷിക്കുന്നത് നല്ലതാണ്

4 /12

മാനസിക പിരിമുറുക്കം മാറാൻ ആഴ്ചയിൽ ഒരിക്കൽ കുളിക്കുന്ന വെള്ളത്തിൽ കല്ലുപ്പ് കലർത്തി കുളിക്കുക. ഇതിലൂടെ ദാമ്പത്യ ജീവിതവും സന്തോഷകരമായിരിക്കും

5 /12

കുട്ടിക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ലെങ്കിൽ കുട്ടിയുടെ പഠനമുറിയുടെ  മൂലയിൽ ഒരു ഗ്ലാസ് പാത്രത്തിൽ കല്ലുപ്പ് സൂക്ഷിക്കുക. ഓരോ 15 ദിവസം കൂടുമ്പോഴും ഇത് മാറ്റുക

6 /12

കണ്ണേറ് മാറാൻ ഒരു പിടി ഉപ്പ് എടുത്ത് ആ വ്യക്തിയെ ഏഴ് തവണ ഉഴിയുക ശേഷം അതിനെ വെള്ളത്തിൽ ഇടുക

7 /12

കുട്ടികളിലെ കണ്ണേറ് മാറാൻ അവരുടെ മുറിയിൽ കല്ലുപ്പ് സൂക്ഷിക്കുക. നെഗറ്റിവിറ്റി പറപറക്കും

8 /12

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ എല്ലാ ദിവസവും വീടിൻ്റെ പ്രധാന കവാടത്തിൽ കല്ലുപ്പിന്റെ വെള്ളം തളിക്കുക. ധന വരവ് വർദ്ധിക്കും

9 /12

സാമ്പത്തിക നേട്ടങ്ങൾക്കായി വ്യാഴാഴ്ചയോ ശനിയാഴ്ചയോ ഒരു പാത്രത്തിൽ കല്ലുപ്പ് തെക്ക്-പടിഞ്ഞാറ് ദിശയിൽ വയ്ക്കുക. എല്ലാ ആഴ്ചയും വെള്ളം മാറ്റുക

10 /12

നിങ്ങളുടെ പേഴ്സിൽ കുറച്ച് കല്ലുപ്പ് പൊതിഞ്ഞ്  സൂക്ഷിക്കുക ധനവരവ് വർധിക്കും

11 /12

കല്ലുപ്പ് വെള്ളത്തിലിട്ട് ആഴ്ച്ചയിലൊരിക്കൽ വീട് തുടച്ചാൽ വീട്ടിലെ എല്ലാ നെഗറ്റീവ് എനർജിയും മാറും

12 /12

രാത്രി ഉറങ്ങുന്നതിനുമുമ്പ് നിങ്ങളുടെ കിടപ്പുമുറിയുടെ ഒരു മൂലയിൽ അല്പം കല്ലുപ്പ് സൂക്ഷിക്കുക. ഭാര്യാഭർത്താക്കന്മാർക്കിടയിൽ നല്ല ബന്ധം നിലനിൽക്കാനും പേടിസ്വപ്നങ്ങൾ ഉണ്ടാകാതിരിക്കാനും കുടുംബത്തിൽ സ്നേഹം നിലനിൽക്കാനും ഇത് നല്ലതാണ്. (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola