Samasaptaka Yoga: ശത്രുക്കൾ പോലും മിത്രങ്ങളാകും, ആ​ഗ്രഹിച്ച ജീവിതം കൈവരും; സമസപ്തക യോഗത്താൽ ഇവർക്ക് നല്ല കാലം

Samasaptaka Yoga: വ്യാഴവും സൂര്യനും രാശിമാറ്റം സംഭവിക്കുകയാണ്. ഇതുമൂലം സമസപ്തക യോ​ഗം രൂപപ്പെടും. 2025 ജനുവരി വരെ ഇതിന്റെ അനുകൂല ഫലങ്ങൾ 3 രാശിക്കാർക്ക് ലഭിക്കും. 

 

1 /5

ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലിയിലും ബിസിനസിലും ഇവർക്ക് നേട്ടങ്ങളുണ്ടാകും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.   

2 /5

മേടം രാശിക്കാര്‍ക്ക് സമസപ്തക യോ​ഗത്താൽ വളരെ നല്ല നാളുകളാണ് വരാനിരിക്കുന്നത്. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ മാറും. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയും. ഉയര്‍ന്ന ശമ്പളത്തോടെ പുതിയ ജോലി ലഭിക്കും. വിദ്യാർത്ഥികൾക്ക് അനുകൂലമായ സമയമാണ്. വിദേശത്ത് പോകാൻ ആ​ഗ്രഹിക്കുന്നവർക്ക് അത് നടക്കും. സാമ്പത്തിക നേട്ടമുണ്ടാകും.   

3 /5

ചിങ്ങം രാശിക്കാര്‍ക്ക് ജീവിതത്തിലുണ്ടായിരുന്ന തടസങ്ങളൊകകെ നീങ്ങും. വിദേശത്ത് പോകാൻ അവസരമണ്ടാകും. സാമ്പത്തിക നേട്ടം ഉണ്ടാകും. നിക്ഷേപങ്ങൾ ഭാവിയിൽ ഉപകാരപ്പെടും. കുടുംബത്തിന്റെ പിന്തുണയുണ്ടാകും. കുട്ടികള്‍ക്കുവേണ്ടി സമ്പാദ്യ പദ്ധതികള്‍ തുടങ്ങും.  

4 /5

തുലാം രാശിക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമാധാനവുമുണ്ടാകും. ജീവിതത്തില്‍ ഉയർച്ചയുണ്ടാകും. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കും. സാമ്പത്തിക ഉന്നമനത്തിനായി പ്രവർത്തിക്കും. പുതിയ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതം സന്തോഷകരമാകും. അവിവാഹിതരുടെ വിവാഹം നടക്കും. പുതിയ വാഹനം വാങ്ങാന്‍ യോഗം ഉണ്ടാകും. 

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)  

You May Like

Sponsored by Taboola