Kerala SM-54 Lottery Result: ഈ ഞായറാഴ്ച്ച ഭാഗ്യം തുണച്ചതാരേ? സമൃദ്ധി ലോട്ടറി ഫലം അറിയാം

Written ByVishnupriya S
Published: May 10, 2026, 12:35 PM IST|Updated: May 10, 2026, 03:24 PM IST

Samrudhi SM-54 Lottery Result Today: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ഞായറാഴ്ച്ചയും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയാണ് സമൃദ്ധി

 

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി എസ്എം 54 ലോട്ടറി ഫലം പ്രഖ്യാപിച്ചു

 

1/5

ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 25 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം 5 ലക്ഷം രൂപയും നാലാം സമ്മാനം 5000 രൂപയുമാണ്. കൂടാതെ സമാശ്വാസ സമ്മാനമായും 5000 രൂപ വീതം ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. 

 

2/5

ഒന്നാം സമ്മാനം: MX 902016 (CHITTUR), രണ്ടാം സമ്മാനം: MU 698662 (MOOVATTUPUZHA), മൂന്നാം സമ്മാനം: MS 230946 (THIRUVANANTHAPURAM).         

 

3/5

നാലാം സമ്മാനം: 1703  1985  2482  3166  4495  4797  4979  6373  6450  6807  6971  7134  7740  8166  8211  8707  8838  9692  9958        

 

4/5

സമാശ്വാസ സമ്മാനം: MN 902016, MO 902016, MP 902016, MR 902016, MS 902016, MT 902016, MU 902016, MV 902016, MW 902016, MY 902016, MZ 902016

 

5/5

അഞ്ചാം സമ്മാനം 2000 രൂപയും ആറാം സമ്മാനം ആയിരം രൂപയുമാണ്. 50 രൂപ വിലയുള്ള ഭാഗ്യക്കുറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം 100 രൂപയാണ്.