Grah Gochar 2025: വേദ ജ്യോതിഷം അനുസരിച്ച് 7 ഗ്രഹങ്ങൾ മീന രാശിയിൽ എത്തുന്നതോടെ സപ്തഗ്രഹി യോഗം സൃഷ്ടിക്കും. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും...
Saptgrahi Yoga In Meen: വേദ ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ കാലാകാലങ്ങളിൽ സംക്രമിക്കുകയും അതിലൂടെ നിരവധി യോഗങ്ങൾ അതായത് ത്രിഗ്രഹി, ചതുർഗ്രഹി, പഞ്ചഗ്രഹി, സപ്തഗ്രഹി തുടങ്ങിയ യോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
1/8വേദ ജ്യോതിഷം അനുസരിച്ച് 7 ഗ്രഹങ്ങൾ മീന രാശിയിൽ എത്തുന്നതോടെ സപ്തഗ്രഹി യോഗം സൃഷ്ടിക്കും. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും...
2/8Saptgrahi Yoga In Meen: വേദ ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ കാലാകാലങ്ങളിൽ സംക്രമിക്കുകയും അതിലൂടെ നിരവധി യോഗങ്ങൾ അതായത് ത്രിഗ്രഹി, ചതുർഗ്രഹി, പഞ്ചഗ്രഹി, സപ്തഗ്രഹി തുടങ്ങിയ യോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
3/8അതിൻ്റെ ഫലം ലോകത്തിനും മനുഷ്യ ജീവിതത്തിലും കാണപ്പെടും. ഇപ്പോഴിതാ 100 വർഷത്തിന് ശേഷം മീന രാശിയിൽ സപ്തഗ്രഹി യോഗം രൂപപ്പെടാൻ പോകുകയാണ്.
4/8മാർച്ച് 29 ന് ശനി സംക്രമിക്കുമ്പോൾ തന്നെ ഈ യോഗത്തിന് രൂപം നൽകും. ശുക്രൻ, ബുധൻ, സൂര്യൻ, ചൊവ്വ, ചന്ദ്രൻ, ശനി, നെപ്റ്റ്യൂൺ എന്നിവയുടെ സംയോജനത്താൽ രൂപപ്പെടുന്ന ഒരു യോഗമാണിത്.
5/8
6/8കർക്കടകം (Cancer): സപ്തഗ്രഹി യോഗം ഇവർക്ക് വാൻ നേട്ടങ്ങൾ നൽകും. ഈ രാശിയുടെ ഭാഗ്യ സ്ഥാനത്താണ് ഈ യോഗം സൃഷ്ടിക്കാൻ പോകുന്നത്. അതുകൊണ്ടുതന്നെ ഈ സമയം ഭാഗ്യം നിങ്ങളെ അനുകൂലിച്ചേക്കാം, ജോലിക്കും ബിസിനസ്സിനുമായി യാത്ര ചെയ്യാം, ജോലിസ്ഥലത്ത് നിങ്ങളുടെ പരിശ്രമങ്ങൾ വിലമതിക്കും, വിദേശ യാത്ര, ഏതെങ്കിലും മതപരമോ മംഗളകരമോ ആയ പരിപാടികളിൽ പങ്കെടുക്കാം, ആഗ്രഹങ്ങൾ നിറവേറ്റപ്പെടും
7/8കന്നി (Virgo): സപ്തഗ്രഹി യോഗയുടെ രൂപീകരണം കന്നി രാശിക്കാർക്കും അനുകൂലമായിരിക്കും. കാരണം ഈ രാശിയുടെ ഏഴാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. അതിനാൽ വിവാഹിതരുടെ ദാമ്പത്യ ജീവിതം അതിശയകരമായിരിക്കും, കരിയറിൽ ദ്രുതഗതിയിലുള്ള വളർച്ച, ആത്മാഭിമാനം വർദ്ധിക്കും, ശാരീരികവും മാനസികവുമായ സമ്മർദ്ദങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും, പങ്കാളിത്ത ജോലിയിൽ നിന്ന് നിങ്ങൾക്ക് പ്രയോജനം നേടാം, അവിവാഹിതർക്ക് വിവാഹാലോചനകൾ വന്നേക്കാം.
8/8മിഥുനം (Gemini): സപ്തഗ്രഹി യോഗയുടെ രൂപീകരണം ഇവർക്കും ശുഭകരമായിരിക്കും. ഈ രാശിയുടെ കർമ്മ ഗൃഹത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. അതിനാൽ, ഈ സമയത്ത് നിങ്ങൾക്ക് ജോലിയിലും ബിസിനസ്സിലും നല്ല വിജയം, കഠിനാധ്വാനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ജോലിയിൽ മുന്നേറുക. തൊഴിൽരഹിതർക്ക് പുതിയ തൊഴിൽ അവസരങ്ങൾ ലഭിച്ചേക്കാം. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം, ബിസിനസുകാർക്ക് നല്ല ലാഭം നേടാൻ കഴിയും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)