'നീലാകാശത്തിന് കീഴെ നീലച്ച ഞാന്‍'; സാരിയില്‍ അതിസുന്ദരിയായി സരയു

ബിഗ്‌സ്ക്രീന്‍-മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരം സരയു മോഹന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു

ബിഗ്‌സ്ക്രീന്‍-മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരം സരയു മോഹന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു

1 /5

അവതാരക എന്ന നിലയിലും ശ്രദ്ധേയയായ സരയു ഏറണാകുളം തൃപ്പൂണിത്തുറ സ്വദേശിനിയാണ്.    

2 /5

ചലച്ചിത്ര രംഗത്തെ സഹസംവിധായകനായ സനലാണ് സരയുവിന്റെ ഭര്‍ത്താവ്.

3 /5

പച്ച പല്ലുവുള്ള നീല സാരിയായിരുന്നു സരയു ധരിച്ചിരുന്നത്. 

4 /5

ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

5 /5

'നീലാകാശത്തിന് കീഴെ നീലച്ച ഞാൻ! സാരി പ്രേമം' എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

You May Like

Sponsored by Taboola