`നീലാകാശത്തിന് കീഴെ നീലച്ച ഞാന്‍`; സാരിയില്‍ അതിസുന്ദരിയായി സരയു
അവതാരക എന്ന നിലയിലും ശ്രദ്ധേയയായ സരയു ഏറണാകുളം തൃപ്പൂണിത്തുറ സ്വദേശിനിയാണ്.
ചലച്ചിത്ര രംഗത്തെ സഹസംവിധായകനായ സനലാണ് സരയുവിന്റെ ഭര്‍ത്താവ്.
പച്ച പല്ലുവുള്ള നീല സാരിയായിരുന്നു സരയു ധരിച്ചിരുന്നത്.
ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
'നീലാകാശത്തിന് കീഴെ നീലച്ച ഞാൻ! സാരി പ്രേമം' എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.