Dwidwadasha Yoga: ജ്യോതിഷമനുസരിച്ച് ബുധനും ശനിയും നിലവിൽ പരസ്പരം 30 ഡിഗ്രിയിൽ എത്തുകയും അതിലൂടെ രാജയോഗം സൃഷ്ടിക്കുകയും ചെയ്യുന്നു.
Shani Budh Gochar: ബുധ-ശനി സംയോഗത്താൽ ഉണ്ടാകുന്ന ഈ ദ്വിദശ യോഗം എല്ലാ രാശിക്കാർക്കും ശുഭകരമായ ഫലങ്ങൾ നൽകും. എങ്കിലും ഈ 5 രാശിക്കാർക്ക് കൂടുതൽ നേട്ടങ്ങൾ ലഭിക്കും.
ജ്യോതിഷമനുസരിച്ച് ബുധനും ശനിയും നിലവിൽ പരസ്പരം 30 ഡിഗ്രിയിൽ എത്തുകയും അതിലൂടെ രാജയോഗം സൃഷ്ടിക്കുകയും ചെയ്യുന്നു.
ബുധ-ശനി സംയോഗത്താൽ ഉണ്ടാകുന്ന ഈ ദ്വിദശ യോഗം എല്ലാ രാശിക്കാർക്കും ശുഭകരമായ ഫലങ്ങൾ നൽകും. എങ്കിലും ഈ 5 രാശിക്കാർക്ക് കൂടുതൽ നേട്ടങ്ങൾ ലഭിക്കും.
വേദ ജ്യോതിഷ പ്രകാരം രണ്ട് ഗ്രഹങ്ങൾ ജാതകത്തിൽ രണ്ടാമത്തെയും പന്ത്രണ്ടാമത്തെയും ഭാവങ്ങളിൽ ആയിരിക്കുമ്പോഴോ അല്ലെങ്കിൽ പരസ്പരം 30 ഡിഗ്രി അകലെ സംക്രമിക്കുമ്പോഴോ ആണ് ദ്വിദശ യോഗം ഉണ്ടാകുന്നത്.
മിഥുനം (Gemini): ഈ രാശിക്കാർക്ക് ശനിയുടെയും ബുധന്റെയും ദ്വിദ്വാദശയോഗം വളരെ ശുഭകരവും ഗുണകരവുമായിരിക്കും. ഈ യോഗയുടെ ഫലം ബിസിനസിലും ജോലിയിലും പുരോഗതിയുണ്ടാക്കും. ബിസിനസിൽ സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത.
കന്നി (Virgo): ഈ രാശിക്കാർക്ക് ശനിയുടെയും ബുധന്റെയും ദ്വിദ്വാദശയോഗം വളരെ ശുഭകരവും ഗുണകരവുമായിരിക്കും. ഈ യോഗയുടെ ഫലം മൂലം ബിസിനസിലും ജോലിയിലും പുരോഗതിയുണ്ടാകും. ബിസിനസിൽ സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതകളുണ്ട്.
തുലാം (Libra): ഈ രാശിക്കാർക്ക് ഈ സംയോഗം ശുഭകരമായ ഫലങ്ങൾ നൽകും, ദീർഘകാല പ്രശ്നങ്ങൾ അവസാനിക്കും, പ്രവർത്തന ശൈലി മെച്ചപ്പെടും, മത്സര പരീക്ഷകൾക്കോ സർക്കാർ ജോലികൾക്കോ തയ്യാറെടുക്കുന്നവർക്ക് വിജയം, സ്വത്തു സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.
മകരം (Capricorn): ഈ രാശിക്കാർക്ക് മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ യോഗം. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും, പരീക്ഷയിൽ വിജയം കൈവരിക്കും, പിതാവിന്റെ പിന്തുണ ലഭിക്കും, യാത്ര ചെയ്യാനുള്ള സാധ്യത.
കുംഭം (Aquarius): കുംഭ രാശിക്കാർക്ക് സുഹൃത്തുക്കളോടൊപ്പം നല്ല സമയം ചെലവഴിക്കാൻ കഴിയും. ജീവിതത്തിൽ സന്തോഷം വന്നുചേരും. എല്ലാ മേഖലയിലും വിജയം, ആത്മവിശ്വാസം വർദ്ധിക്കുകയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)