Triekadash Yoga 2025: പുതുവർഷത്തിന് ഇനി ദിവസങ്ങൾ മാത്രം. പുതുവർഷത്തിൽ ഗ്രഹങ്ങളുടെയും രാശികളുടെയും സ്ഥാനങ്ങളിൽ വളരെയധികം മാറ്റങ്ങൾ സംഭവിക്കും.
Budh Shani Gochar 2025: 2025 ലെ ആദ്യ മാസമായ ജനുവരിയിൽ പല ഗ്രഹങ്ങളുടെയും സ്ഥാനങ്ങളിൽ മാറ്റം വരാൻ പോകുന്നു. ഇതോടൊപ്പം ഏതെങ്കിലുമൊക്കെ ഗ്രഹങ്ങൾ കൂടിച്ചേർന്ന് പലതരത്തിലുള്ള യോഗങ്ങളും രൂപപ്പെടും.
Triekadash Yoga 2025: പുതുവർഷത്തിന് ഇനി ദിവസങ്ങൾ മാത്രം. പുതുവർഷത്തിൽ ഗ്രഹങ്ങളുടെയും രാശികളുടെയും സ്ഥാനങ്ങളിൽ വളരെയധികം മാറ്റങ്ങൾ സംഭവിക്കും.
2025 ലെ ആദ്യ മാസമായ ജനുവരിയിൽ പല ഗ്രഹങ്ങളുടെയും സ്ഥാനങ്ങളിൽ മാറ്റം വരാൻ പോകുന്നു.
ഇതോടൊപ്പം ഏതെങ്കിലുമൊക്കെ ഗ്രഹങ്ങൾ കൂടിച്ചേർന്ന് പലതരത്തിലുള്ള യോഗങ്ങളും രൂപപ്പെടും. അത്തരത്തിൽ ബുധനും ശനിയും ചേർന്ന് ഒരു ശുഭയോഗം സൃഷ്ടിക്കും. നവഗ്രഹങ്ങളിൽ ശനിയുടെ കൂടെ ബുധനെയും വളരെ പ്രാധാന്യത്തോടെ കണക്കാക്കുന്ന ഗ്രഹങ്ങളാണ്.
ജനുവരി 19 ന് ബുധനും ശനിയും ചേർന്ന് ത്രിയേകാദശയോഗം സൃഷ്ടിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ഈ മൂന്ന് രാശിക്കാർക്കും എല്ലാ മേഖലയിലും വിജയത്തോടൊപ്പം സാമ്പത്തിക നേട്ടവും ലഭിക്കും.
സൂര്യ-ബുധ സംഗമത്തിലൂടെ രൂപപ്പെടുന്ന ത്രിയേകാദശയോഗം ഏതൊക്കെ രാശിക്കാർക്ക് ഭാഗ്യം നൽകുമെന്ന് അറിയാം...
ജോതിഷമനുസരിച്ച് 2025 ജനുവരി 19 ന് രാത്രി 9:58 ന് ബുധനും ശനിയും പരസ്പരം 60 ഡിഗ്രിയിൽ വൈകിയും ഇതിലൂടെ ത്രിയേകാദശയോഗം സൃഷ്ടിക്കുകയും ചെയ്യും.
ഗ്രഹങ്ങൾ പരസ്പരം മൂന്നാം സ്ഥാനത്തും പതിനൊന്നാം ഭാവത്തിലും നിൽക്കുമ്പോഴാണ് ഇത്തരത്തിൽ ത്രിയേകാദശയോഗം ഉണ്ടാകുന്നത്. ഈ യോഗം വളരെ ശുഭകരമാണ്.
മേടം (Aries): ശനിയും ബുധനും ചേർന്ന് സൃഷ്ടിക്കുന്ന ത്രിയേകാദശയോഗം മേട രാശിക്കാർക്ക് വളരെയധികം ഗുണം നൽകും. നിങ്ങളുടെ രാശിയിൽ ശനി പതിനൊന്നാം ഭാവത്തിലും ബുധൻ ഒമ്പതാം ഭാവത്തിലുമാണ്. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടം, ഭാഗ്യത്തിൻ്റെ പൂർണ പിന്തുണ, എല്ലാ മേഖലയിലും വിജയം, ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും, സമ്പത്ത് വർദ്ധിക്കും, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും നിങ്ങൾക്ക് നല്ല സമയം ആസ്വദിക്കാൻ കഴിയും. ജോലിസ്ഥലത്ത് നിങ്ങൾക്ക് ഭാഗ്യത്തിൻ്റെ പൂർണ്ണ പിന്തുണയും ലഭിക്കും, സ്ഥാനക്കയറ്റവും ശമ്പള വർദ്ധനവും സാധ്യത
കുംഭം (Aquarius): ശനി-ബുധ കൂടിച്ചേരലിലൂടെ സ്ടിഷ്ടിക്കുന്ന ത്രിയേകാദശയോഗം ഈ രാശിക്കാർക്കും വലിയ നേട്ടങ്ങൾ നൽകും. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും. മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്ന് പൂർണ്ണ പിന്തുണ, ലക്ഷ്യം നേടുന്നതിൽ വിജയിക്കും. ബുധൻ്റെ കൃപയാൽ ബുദ്ധിശക്തി വർദ്ധിക്കും, ചിന്താശേഷിയും യുക്തിസഹമായ കഴിവും വർദ്ധിക്കും. പല മേഖലകളിലും വിജയം നേടാൻ കഴിയും. സാമ്പത്തിക സ്ഥിതി നല്ലതായിരിക്കും. വരുമാന സ്രോതസ്സുകൾ തുറക്കും.
ധനു (Sagittarius): ശനി-ബുധ കൂടിച്ചേരലിലൂടെ സൃഷ്ടിക്കുന്ന ഈ യോഗം ധനു രാശിക്കാർക്ക് നല്ലതാണ്. ഇവർക്ക് അവരുടെ കഠിനാധ്വാനത്തിൻ്റെ ഫലം ലഭിക്കും, സഹപ്രവർത്തകരിൽ നിന്നും മേലുദ്യോഗസ്ഥരിൽ നിന്നും പൂർണ്ണ പിന്തുണ ലഭിക്കും, ബിസിനസ് മേഖലയിലും ലാഭം ലഭിക്കും, ബന്ധങ്ങളിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ കഴിയും. ഭൂമി, വാഹനം എന്നിവ വാങ്ങാൻ യോഗം, പരീക്ഷയിൽ വിജയം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)