Shani Rahu Yuti: 30 വർഷത്തിനു ശേഷം വ്യാഴത്തിൻ്റെ രാശിയിൽ ശനിയും രാഹുവും; ഇവർക്ക് ലഭിക്കും ധനനേട്ടവും സ്ഥാനമാനങ്ങളും!

Shani Rahu Yuti 2025: വേദ ജ്യോതിഷ പ്രകാരം ശനിയും രാഹുവും കൂടിച്ചേരാൻ പോകുകയാണ്. ഇതിലൂടെ ചില രാശിക്കാർക്ക് ലഭിക്കും വമ്പൻ നേട്ടങ്ങൾ.

Saturn Rahu Conjunction: വൈദിക ജ്യോതിഷം അനുസരിച്ച് നിലവിൽ രാഹു മീന രാശിയിലാണ്. മാർച്ച് 29 ന് ശനി മീന രാശിയിലേക്ക് നീങ്ങും.

1 /6

Saturn Rahu Conjunction: വൈദിക ജ്യോതിഷം അനുസരിച്ച് നിലവിൽ രാഹു മീന രാശിയിലാണ്. മാർച്ച് 29 ന് ശനി മീന രാശിയിലേക്ക് നീങ്ങും. 

2 /6

ഇത്തരമൊരു സാഹചര്യത്തിൽ മീന രാശിയിൽ രാഹുവും ശനിയും കൂടിച്ചേറം.  ഇത് ഏകദേശം 30 വർഷത്തിന് ശേഷമാണ് ഇങ്ങനൊരു യാദൃശ്ചികത സംഭവിക്കുന്നത്. 

3 /6

ഈ രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരൽ മൂലം ചില രാശിക്കാരുടെ ഭാഗ്യം തെളിയും.  ഇവർക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും പുരോഗതിക്കും സാധ്യതയുണ്ട്. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് അറിയാം...

4 /6

മിഥുനം (Gemini): രാഹുവും ശനിയും കൂടി ചേരുന്നത് ഈ രാശിയുടെ കർമ്മ ഭവനത്തിലാണ്. അതിനാൽ ഈ കാലയളവിൽ ജോലിയിലും ബിസിനസ്സിലും പുരോഗതി, ജോലി ചെയ്യുന്നവർക്ക് പ്രമോഷനും ഇൻക്രിമെൻ്റും ഉണ്ടാകാനുള്ള സാധ്യത, വിദ്യാഭ്യാസം, തൊഴിൽ മേഖലകളിൽ വിജയം, ആത്മവിശ്വാസം നിലനിർത്തണം, ബിസിനസുകാർക്ക് നല്ല ലാഭം, ബിസിനസ്സ് വിപുലീകരിക്കാനും കഴിയും.

5 /6

കർക്കടകം (Cancer): ശനി-രാഹു സംയോജനം ഇവർക്ക് അനുകൂലമായിരിക്കും. ജോലിയിൽ നേട്ടം, രാജ്യത്തിനകത്തും വിദേശത്തും യാത്ര ചെയ്യാൻ യോഗം, ബിസിനസ്സ് വിപുലീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ ഡീലുകളും വലിയ ഇടപാടുകളും ലഭിക്കും,  സാമൂഹിക ബന്ധങ്ങൾ ദൃഢമാകും, തർക്കങ്ങൾ പരിഹരിക്കുന്നതിന് അനുകൂല സമയം.

6 /6

ഇടവം (Taurus): ശനി-രാഹു സംയോജനം ഇവർക്ക് ഗുണം നൽകും. നിങ്ങളുടെ സംക്രമ ജാതകത്തിൽ നിന്ന് 11-ാം സ്ഥാനത്താണ് ഈ കൂട്ടുകെട്ട് രൂപപ്പെടാൻ പോകുന്നത്. അതിനാൽ ഈ സമയത്ത് വരുമാനത്തിൽ വർദ്ധനവിന് സാധ്യത, ബിസിനസ് വിപുലീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ ഡീലുകളും വലിയ ഇടപാടുകാരേയും ലഭിക്കും, ഈ കാലയളവിൽ വരുമാന സ്രോതസ്സുകൾ വർദ്ധിക്കും, പണം തിരികെ ലഭിക്കും, സാമൂഹിക മാന്യത വർദ്ധിക്കും. ജോലിയിൽ സ്ഥാനക്കയറ്റം, ബഹുമാനം എന്നിവ വർദ്ധിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola