Shani Direct In Pisces: ശനിയുടെ നേർരേഖയിലുള്ള സഞ്ചാരം മൂന്ന് രാശിക്കാർക്ക് വലിയ ഭാഗ്യം കൊണ്ടുവരും.
1/5ഗ്രഹങ്ങളുടെ രാശിമാറ്റം 12 രാശിക്കാരിലും പലവിധത്തിലുള്ള ഗുണഫലങ്ങൾക്ക് കാരണമാകും. ശനിയുടെ നേർരേഖ സഞ്ചാരവും വക്രഗതിയുമെല്ലാം ഓരോ രാശിക്കാരുടെ ജീവിതത്തിലും സ്വാധീനം ചെലുത്തുന്നു.
2/5ശനിയുടെ നേർരേഖയിലുള്ള സഞ്ചാരം 12 രാശിക്കാരിലും സ്വാധീനം ചെലുത്തുമെങ്കിലും മൂന്ന് രാശിക്കാർക്ക് ഇത് വലിയ ഗുണങ്ങൾ നൽകും. ഏതെല്ലാം രാശിക്കാർക്കാണ് ഗുണകരമായ സമയം വരുന്നതെന്ന് അറിയാം.
3/5മിഥുനം രാശിക്കാർക്ക് കരിയറിൽ പുരോഗതിയുണ്ടാകുന്നു. ശനിയുടെ മാറ്റം മിഥുനം രാശിക്കാർക്ക് വലിയ പുരോഗതി നൽകും. ബിസിനസിൽ അപ്രതീക്ഷിത ലാഭം ഉണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. സാമ്പത്തികമായി മികച്ച സമയം.
4/5ഇടവം രാശിക്കാർക്ക് വരുമാനം വർധിക്കും. സാമ്പത്തികമായി ഉയർച്ചയുണ്ടാകും. സമ്പാദ്യത്തിൽ വർധനവുണ്ടാകും. സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാകും. ജീവിതത്തിൽ സമാധാനവും സന്തോഷവും വന്നുചേരും.
5/5കുംഭം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാകും. കടങ്ങൾ വീട്ടാനും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനുമാകും. കഠിനാധ്വാനത്തിന് ഫലം ലഭിക്കും. ജോലിയിൽ പുരോഗതിയുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)