Shadashtak Yog 2025: ചൊവ്വയും വ്യാഴവും സൃഷ്ടിക്കുന്ന ഷഡാഷ്ടക യോ​ഗം; നാല് രാശിക്കാ‍ർക്ക് വെല്ലുവിളിയുടെ നാളുകൾ

Mangal Guru Conjunction: ഷഡാഷ്ടക യോഗം ഡിസംബർ ഏഴിന് രൂപപ്പെട്ടു. ഇത് ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ വെല്ലുവിളികൾ സൃഷ്ടിക്കും.

  • Dec 08, 2025, 02:36 PM IST
1 /6

Shadashtak Yog 2025: രണ്ട് ഗ്രഹങ്ങൾ പരസ്പരം ആറാം ഭാവത്തിലും എട്ടാം ഭാവത്തിലും സഞ്ചരിക്കുമ്പോഴാണ് പൊതുവേ ഷഡാഷ്ടക യോഗം രൂപപ്പെടുന്നത്. ഇത് പല അശുഭകരമായ ഫലങ്ങൾക്കും കാരണമാകും.

2 /6

Aries: മേടം രാശിക്കാർക്ക് ഷഡാഷ്ടക സമയത്ത് ആരോഗ്യത്തിൽ പ്രതിസന്ധിയുണ്ടാകും. തൊഴിലിലും പ്രതിസന്ധികളുണ്ടാകും. സാമ്പത്തിക നിക്ഷേപങ്ങൾ നടത്തുമ്പോൾ ശ്രദ്ധ വേണം. ജീവിതത്തിൽ പലവിധത്തിലുള്ള വെല്ലുവിളികളും ഉണ്ടാകും.

3 /6

Cancer: കർക്കിടകം രാശിക്കാർക്ക് കുടുംബത്തിൽ വൈകാരിക മാറ്റങ്ങളുണ്ടാകും. ജീവിതത്തിൽ ഒന്നിനുപുറകേ ഒന്നായി പ്രതിസന്ധികൾ വരും. അനാവശ്യ തർക്കങ്ങളും വഴക്കുകളും ഉണ്ടാകും. ബിസിനസുകാർക്ക് നേട്ടം ഉണ്ടാകും. തിടുക്കത്തിൽ തീരുമാനങ്ങളെടുക്കരുത്.

4 /6

Libra: തുലാം രാശിക്കാർക്ക് വ്യക്തി ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ ക്ഷമ ആവശ്യമാണ്. പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസം ഉണ്ടാകും. മാനസികാരോഗ്യം ശ്രദ്ധിക്കണം. പ്രതിസന്ധികൾ നിങ്ങളെ ബാധിക്കും.

5 /6

Sagittarius: ധനു രാശിക്കാർക്ക് ജീവിതത്തിൽ പലവിധത്തിലുള്ള മാറ്റങ്ങളുണ്ടാകും. തൊഴിൽ മേഖലയിൽ ശത്രുക്കൾ വർധിക്കും. സാമ്പത്തികമായി പലവിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകും. ആരോഗ്യം നിസാരമായി കാണരുത്.

6 /6

Capricorn: മകരം രാശിക്കാർക്ക് തൊഴിൽ രംഗത്ത് എതിരാളികൾ വർധിക്കും. ഇത് ജോലിയിൽ ബുദ്ധിമുട്ടുകളുണ്ടാക്കും. ഉദര സംബന്ധമായ രോഗങ്ങൾ ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola