Kendra Yoga: ശനിയും ബുധനും ചേർന്ന് കേന്ദ്ര യോഗം; ഇവർക്ക് ലഭിക്കും ബമ്പർ ലോട്ടറി ഒപ്പം അപ്രതീക്ഷിത ധനലാഭവും!

Shani Budh Kendra Yoga 2025: ജ്യോതിഷ പ്രകാരം നീതിയുടെ ദേവത എന്നറിയപ്പെടുന്ന ശനി ജൂൺ 9 ന് ബുധനോടൊപ്പം 90 ഡിഗ്രി കോണിൽ എത്തും അതിലൂടെ കേന്ദ്ര യോഗം സൃഷ്ടിക്കും

Shani Budh Kendra Yoga: ജ്യോതിഷ പ്രകാരം ശനിയെ ഏറ്റവും ക്രൂരനും ശക്തനുമായ ഗ്രഹമായി കണക്കാക്കുന്നു.

1 /9

Shani Budh Kendra Yoga: ജ്യോതിഷ പ്രകാരം ശനിയെ ഏറ്റവും ക്രൂരനും ശക്തനുമായ ഗ്രഹമായി കണക്കാക്കുന്നു. ഏറ്റവും കുറഞ്ഞ വേഗതയിൽ സഞ്ചരിക്കുന്ന ഒരു ഗ്രഹമാണ് ശനി.

2 /9

ഇതുമൂലം അതിന്റെ പ്രഭാവം രാശികളിൽ വളരെക്കാലം നിലനിൽക്കും. ഏകദേശം രണ്ടര വർഷത്തിനു ശേഷം ശനി വ്യാഴത്തിന്റെ മീന രാശിയിലേക്ക് പ്രവേശിച്ചു.

3 /9

ഇതുമൂലം അതിന്റെ പ്രഭാവം രാശികളിൽ വളരെക്കാലം നിലനിൽക്കും. ഏകദേശം രണ്ടര വർഷത്തിനു ശേഷം ശനി വ്യാഴത്തിന്റെ മീന രാശിയിലേക്ക് പ്രവേശിച്ചു.

4 /9

2027 വരെ ഈ രാശിയിൽ തുടരും. ഈ കാലയളവിൽ ഏതെങ്കിലും ഗ്രഹവുമായി സംയോജനമുണ്ടാകും. ഇത് പലതരം യോഗങ്ങളുടെ രൂപീകരണത്തിന് കാരണമാകും.

5 /9

ശനി ഗ്രഹങ്ങളുടെ രാജാവായ ബുധനുമായി ചേർന്ന്  കേന്ദ്രയോഗം സൃഷ്ടിക്കും. ഈ യോഗത്തിന്റെ രൂപീകരണം മൂലം മൂന്ന് രാശിക്കാർക്ക് ധാരാളം ഗുണങ്ങൾ ലഭിക്കും.  

6 /9

ജ്യോതിഷ പ്രകാരം ജൂൺ 9 ന് വൈകുന്നേരം 4:16 ന് ശനിയും ബുധനും പരസ്പരം 90 ഡിഗ്രിയിൽ ആയിരിക്കും അതിലൂടെയാണ് കേന്ദ്രയോഗം രൂപപ്പെടുന്നത്. ഈ സമയത്ത് ശനി മീനം, മിഥുനം രാശികളിൽ വസിക്കും.

7 /9

ഇടവം (Taurus):  ഇവർക്ക് പല മേഖലകളിലും നേട്ടങ്ങൾ, ശനി പതിനൊന്നാം ഭാവത്തിലും ബുധൻ രണ്ടാം ഭാവത്തിലും വസിക്കും. ഈ രാശിയിലെ വിദ്യാർത്ഥികൾക്ക് ഈ കാലഘട്ടം ഗുണകരമാകും. ഇവർക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയും. മനസ്സിൽ സമാധാനമുണ്ടാകും അതുമൂലം മാനസിക സമ്മർദ്ദം കുറയും, സംഭാഷണ ശൈലിയിലൂടെ നിങ്ങൾക്ക് പല മേഖലകളിലും വിജയിക്കാൻ കഴിയും, ജോലിസ്ഥലത്ത് നിങ്ങൾക്ക് വളരെയധികം സ്വാധീനമുണ്ടാകും, മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും, അതുവഴി നിങ്ങളുടെ കരിയറിൽ വളരെയധികം പുരോഗതി, ജോലിയിൽ സ്ഥാനക്കയറ്റത്തിനും സാധ്യത, ജീവിതത്തിൽ വളരെക്കാലമായി തുടരുന്ന പ്രശ്നങ്ങൾ അവസാനിക്കും. 

8 /9

മകരം (Capricorn): ഈ രാശിക്കാർക്ക് ശനിയുടെയും ബുധന്റെയും കേന്ദ്ര സംയോജനം വളരെ ഗുണകരമാകും. ഈ രാശിയുടെ മൂന്നാം ഭാവത്തിൽ ശനി വസിക്കും ആറാം ഭാവത്തിൽ ബുധനും. അത്തരമൊരു സാഹചര്യത്തിൽ  ഇവർക്ക് പല മേഖലകളിലും വലിയ വിജയം, സാമ്പത്തിക കാര്യങ്ങളിൽ നേട്ടങ്ങൾ, വിദ്യാർത്ഥികൾക്ക് വിജയം, എഴുത്തുമായി ബന്ധപ്പെട്ട മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ധാരാളം നേട്ടങ്ങൾ, ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും കൈവരിക്കും, കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും, അവിവാഹിതർക്ക് വിവാഹാലോചനകൾ ലഭിച്ചേക്കാം

9 /9

കുംഭം (Aquarius): ഈ രാശിക്കാർക്ക് കേന്ദ്രയോഗം ഭാഗ്യകരമായിരിക്കും, ഈ രാശിക്കാരിൽ ശനി വലിയ സ്വാധീനം ചെലുത്തും, ഇതോടൊപ്പം ഈ രാശിയിൽ ബുധന്റെ സാന്നിധ്യം നിരവധി പ്രശ്‌നങ്ങളിൽ നിന്ന് മോചനം നൽകും. ജീവിതത്തിൽ വളരെക്കാലമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ അവസാനിക്കും, സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത, സമ്പാദിക്കുന്നതിലും വിജയിക്കും, വിദേശത്ത് ജോലി ചെയ്യുന്നവർക്കും ധാരാളം നേട്ടങ്ങൾ, ബഹുരാഷ്ട്ര കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക് ധാരാളം ആനുകൂല്യങ്ങൾ ലഭിക്കും, വസ്തു വാങ്ങുന്നതിലൂടെയും വിൽക്കുന്നതിലൂടെയും നിങ്ങൾക്ക് ധാരാളം ലാഭം, ഇണയുടെ ആരോഗ്യ പ്രശ്നങ്ങൾ ക്രമേണ ഇല്ലാതായേക്കാം.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola