Shani Gochar: തൊടുന്നതെല്ലാം പൊന്നാകും, 2027 വരെ സമ്പത്തിന്റെ പെരുമഴ; ഈ രാശികളുടെ സുവർണ്ണ ദിനങ്ങൾ

Written ByKarthika V
Published: Oct 23, 2025, 09:37 PM IST|Updated: Oct 23, 2025, 09:37 PM IST

Shani Gochar 2025: 2027 വരെ ചില രാശിക്കാർക്ക് സമ്പത്തിന്റെ പെരുമഴയുണ്ടാകും. ശനിയുടെ അനു​ഗ്രഹത്താൽ ഇവരിലേക്ക് പണം ഒഴുകിയെത്തും.

 

ശനിയുടെ ചലനങ്ങൾ ജ്യോതിഷത്തിൽ വളരെ പ്രാധാന്യമുള്ള ഒന്നാണ്. നിലവിൽ മീനം രാശിയിൽ വക്ര​ഗതിയിലാണ് ശനി സഞ്ചരിക്കുന്നത്. ശനിയുടെ അനുഗ്രഹത്താൽ വിവിധ രാശികൾക്ക് ജീവിതത്തിൽ നേട്ടങ്ങളുണ്ടാകും.

 

1/5

രണ്ടര വർഷമാണ് ശനി ഒരു രാശിയിൽ തന്നെ തുടരുന്നത്. 2027 ജൂൺ 02 വരെ ശനി മീനം രാശിയിൽ തുടരും. ശനിയുടെ അനുഗ്രഹത്താൽ 3 രാശിക്കാരുടെ ജീവിതത്തിൽ സൗഭാ​ഗ്യങ്ങളുണ്ടാകും. ഇവരുടെ വരുമാനം ഇരട്ടിയാകും. എല്ലാ ബുദ്ധിമുട്ടുകളും പരിഹരിക്കപ്പെടുകയും ജീവിതത്തിൽ സന്തോഷം, സമാധാനം എന്നിവ നിലനിൽക്കുകയും ചെയ്യും. 

 

2/5

തുലാം: തുലാം രാശിക്കാർക്ക് ബിസിനസ്സിൽ വലിയ ലാഭം നേടാനാകും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. ആത്മവിശ്വാസം വർദ്ധിക്കും. ജോലിയിൽ വിജയം കൈവരിക്കാൻ സാധിക്കും. ഇവരുടെ സന്തോഷകരമായ ദിവസങ്ങൾ ഇവിടെ തുടങ്ങുകയാണ്. 

 

3/5

ചിങ്ങം: ശനിയുടെ അനുഗ്രഹത്താൽ ചിങ്ങം രാശിക്കാർക്ക് വലിയ വിജയം കൈവരിക്കാനാകും. സമൂഹത്തിൽ ഇവർക്കുള്ള ബഹുമാനം വർധിക്കും. വരുമാന സ്രോതസ്സുകൾ വർധിക്കും. 

 

4/5

മകരം: മകരം രാശിക്കാർക്ക് പുതിയ ബിസിനസ്സ് ആരംഭിക്കാൻ അനുകൂല സമയമാണിത്. എല്ലാ മേഖലകളിലും വിജയം നേടാനാകും. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കടബാധ്യതകളിൽ നിന്ന് മുക്തി നേടാനാകും.

 

5/5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.