Dhanadhya Yoga 2025: ശനി-ശുക്ര സംയോഗത്താൽ ധനാഢ്യ യോഗം; ഇവരെയിനി പിടിച്ചാൽ കിട്ടില്ല, നിങ്ങളും ഉണ്ടോ?

Shukra Shani Yuti 2025: എല്ലാ ഗ്രഹങ്ങളിലും വച്ച് ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമാണ് ശനി. ശനിക്ക് ഒരു രാശിയിൽ നിന്നും മറ്റൊന്നിലേക്ക് മാറാൻ ഏകദേശം 2.5 വർഷത്തെ സമയമെടുക്കും.

Shani Gochar: അതുകൊണ്ടുതന്നെ ശനിക്ക് വീണ്ടും അതേ രാശിയിലേക്ക് എത്താൻ 30 വർഷത്തെ സമയമെടുക്കും.

1 /10

എല്ലാ ഗ്രഹങ്ങളിലും വച്ച് ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമാണ് ശനി. ശനിക്ക് ഒരു രാശിയിൽ നിന്നും മറ്റൊന്നിലേക്ക് മാറാൻ ഏകദേശം 2.5 വർഷത്തെ സമയമെടുക്കും.  അതുകൊണ്ടുതന്നെ ശനിക്ക് വീണ്ടും അതേ രാശിയിലേക്ക് എത്താൻ 30 വർഷത്തെ സമയമെടുക്കും.  

2 /10

Shani Shukra Yuti: നീതിയുടെയും ശിക്ഷയുടെയും ദേവനായ ശനിയ്ക്കും അസുരന്മാരുടെ ഗുരുവായ ശുക്രനും ജ്യോതിഷത്തിൽ വലിയ പങ്കുണ്ട്. എല്ലാ ഗ്രഹങ്ങളിലും ഏറ്റവും സാവധാനത്തിൽ ചലിക്കുന്ന ഗ്രഹമാണ് ശനി.

3 /10

സമ്പത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും മഹത്വത്തിൻ്റെയും ഘടകമായിട്ടാണ് ശുക്രനെ കണക്കാക്കുന്നത്.  ശുക്രൻ എല്ലാ മാസവും രാശിചക്രം മാറും.  

4 /10

നിലവിൽ ശനി മൂലത്രികോണ രാശിയായ കുംഭത്തിലാണ്.  ഇനി 2025 മാർച്ച് 29 ന് മീന രാശിയിൽ പ്രവേശിക്കും ഇവിടെ നേരത്തെ തന്നെയുണ്ട്.  ഇതിലൂടെ 30 വർഷത്തിന് ശേഷം മാർച്ചിൽ ധനാഢ്യ യോഗം രൂപപ്പെടും, അത് ചില രാശികൾക്ക് വൻ നേട്ടങ്ങൾ നൽകും. ആ ഭാഗ്യ രാശികൾ ഏതൊക്കെ എന്നറിയാം...

5 /10

മിഥുനം (Gemini): ശനി-ശുക്ര സംയോകത്തിലൂടെ സൃഷ്ടിക്കുന്ന ധനാഢ്യ യോഗം ഇവർക്ക് വമ്പൻ നേട്ടങ്ങൾ നൽകും.  ഈ സമയം ഇവർക്ക് ബിസിനസിൽ പുരോഗതി, ബിസിനസ് വിപുലീകരിക്കും, തൊഴിൽ ചെയ്യുന്നവർക്ക് വിദേശത്ത് ജോലി ചെയ്യാനുള്ള അവസരം, തൊഴിൽ രഹിതർക്ക് ജോലി ലഭിക്കും.

6 /10

കുംഭം (Aquarius): ശനി-ശുക്ര കൂടിച്ചേരളിലൂടെ സൃഷ്ടിക്കുന്ന ധനാഢ്യ യോഗം ഇവർക്കും നേട്ടങ്ങൾ കൊയ്യാൻ സഹായിക്കും. ഈ സമയം ഒഇവർക്കും ബിസിനസിൽ വിജയം, പഴയ നിക്ഷേപങ്ങളിൽ നിന്നും ലാഭം, കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ കിട്ടും, തൊഴിൽരഹിതർക്ക് ജോലി, വ്യക്തിത്വം മെച്ചപ്പെടുത്തും.

7 /10

ഇടവം (Taurus): ശനി-ശുക്ര സംയോജനവും അതിലൂടെ ഉണ്ടാകുന്ന ധനാഢ്യയോഗവും ഇവർക്കും നല്ല നേട്ടങ്ങൾ നൽകും.  വരുമാനം വർദ്ധിക്കും, പുതിയ വരുമാന സ്രോതസ്സുകൾ തുറക്കും, കുട്ടികളുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. സ്റ്റോക്ക് മാർക്കറ്റ്, വാതുവെപ്പ്, ലോട്ടറി എന്നിവയിൽ നിന്ന് ലാഭം എന്നിവ ലഭിക്കും. 

8 /10

ജ്യോതിഷത്തിൽ ശുക്രനെ ഭൂതങ്ങളുടെ ഗുരു എന്നാണ് വിളിക്കുന്നത്. ശുക്രൻ ഇടവം തുലാം രാശികളുടെ അധിപനാണ്. മീന രാശിയിൽ ശുക്രൻ ഉന്നത സ്ഥാനത്തും കന്നി രാശിയിൽ നീചസ്ഥാനത്തും നിൽക്കുന്നു. നിലവിൽ ശുക്രൻ അതിൻ്റെ ഉന്നതരാശിയായ മീനത്തിലാണ് സ്ഥിതി ചെയ്യുന്നത്, അത് മെയ് 31 വരെ ഇവിടെ തുടരും.   

9 /10

ശുക്രൻ മാർച്ച് 2 ന് മീന രാശിയിൽ വക്രഗതിക്ക് ശേഷം ഏപ്രിൽ 13 ന് നേർരേഖയിലും സഞ്ചരിക്കും.  ശേഷം മേയ് 31-ന് മീനം രാശി വിട്ട് മേട രാശിയിൽ പ്രവേശിക്കും.   

10 /10

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)   

You May Like

Sponsored by Taboola