Shani Dosha Remedies: ശനിയാഴ്ച ദിവസം അറിയാതെ പോലും ഈ സാധനം വാങ്ങരുത്; കടുത്ത ദാരിദ്ര്യവും കടബാധ്യതയും ഫലം

Published: Jun 07, 2025, 05:48 PM IST|Updated: Jun 07, 2025, 05:48 PM IST

വേദ ജ്യോതിഷ പ്രകാരം, നവഗ്രഹങ്ങളിൽ വളരെ പ്രാധാന്യം അർഹിക്കുന്ന ഗ്രഹമാണ് ശനി. 

1/5

ശനി പലവിധത്തിലുള്ള ദോഷങ്ങൾക്ക് കാരണമാകുന്ന ഗ്രഹമായാണ് കണക്കാക്കുന്നത്. എന്നാൽ, ശനിയുടെ അനുഗ്രഹം ലഭിക്കുകയാണെങ്കിൽ ജീവിതത്തിൽ വലിയ ഉയർച്ചയും ഉണ്ടാകും.

2/5

ശനിയാഴ്ച ശനിദേവൻറെ ദിവസമായാണ് കണക്കാക്കുന്നത്. ഈ ദിവസം ചില സാധനങ്ങൾ വാങ്ങുന്നത് ദോഷകരമായി കണക്കാക്കുന്നു.

3/5

ശനിയാഴ്ച ഇരുമ്പ് വസ്തുക്കൾ വാങ്ങുന്നത് ദോഷകരമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതിനാൽ ശനിയാഴ്ച ഇരുമ്പ് വാങ്ങുന്നത് ഒഴിവാക്കണം.

4/5

ശനിയാഴ്ച ഇരുമ്പ് വാങ്ങുന്നത് ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്നാണ് വിശ്വാസം. ശനിയാഴ്ച ഇരുമ്പ് വാങ്ങുന്നത് ഒഴിവാക്കുന്നത് ശനിദേവൻറെ അനുഗ്രഹം ലഭിക്കാൻ ഇടയാക്കും.

5/5

ശനിയാഴ്ച ഇരുമ്പ് വാങ്ങുന്നത് വീട്ടിൽ നെഗറ്റീവ് എനർജിയുണ്ടാക്കുമെന്നാണ് വാസ്തുശാസ്ത്രത്തിൽ പറയുന്നത്. ഇത് ശനിദോഷത്തിനും കാരണമായേക്കാം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)