Double Rajayoga: മാർച്ച് 14 മുതൽ ഇവർക്ക് ലഭിക്കും രാജകീയ ജീവിതം!

Shash Malavya Rajayoga: ജ്യോതിഷപ്രകാരം മാളവ്യ, ശശ് രാജയോഗം മാർച്ച് 14 ന് രൂപീകരിക്കും. അതിൻ്റെ ശുഭകരമായ പ്രഭാവം എല്ലാ രാശിക്കാരിലും ഉണ്ടാകുമെങ്കിലും ഈ 3 രാശിക്കാരുടെ ജീവിതത്തിൽ വളരെയധികം നേട്ടങ്ങൾ നൽകും.

Shash Malavya Rajayoga: വേദ ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം അതിൻ്റെ രാശിയും നക്ഷത്രവും മാറ്റാറുണ്ട്.

1 /7

Shash Malavya Rajayoga: വേദ ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം അതിൻ്റെ രാശിയും നക്ഷത്രവും മാറ്റാറുണ്ട്. അതിന്റെ പ്രഭാവം ലോകത്തേയും ജാതകനെയും ബാധിക്കും. 

2 /7

മാർച്ച് 14 നാണ് നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിക്കുന്നത്. ഈ ദിവസം ശുക്രൻ അതിൻ്റെ ഉന്നത രാശിയായ മീനത്തിൽ പ്രവേശിക്കും. അതുമൂലം മാളവ്യ രാജ്യയോഗം രൂപപ്പെടും.  

3 /7

അതുപോലെ ശനി അതിൻ്റെ യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിൽ ഇരിക്കുന്നതുകൊണ്ട് ശശ് രാജയോഗം രൂപപ്പെടും. ഇതുകൂടാതെ സൂര്യനും ബുധനും കൂടിച്ചേർന്ന് ബുധാദിത്യയോഗവും ശുക്രനും ബുധനും ചേർന്ന് ലക്ഷ്മീ നാരായണ യോഗവും രൂപപ്പെടുന്നുണ്ട്. 

4 /7

ഈ ശുഭ യോഗങ്ങളുടെ സ്വാധീനം ചില രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ നൽകും. ആ ഭാഗ്യ രാശികൾ ഏതൊക്കെ എന്നറിയാം...

5 /7

കുംഭം (Aquarius): ഇവർക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും. ഈ രാശിയുടെ ലഗ്നത്തിൽ ശശ് രാജയോഗവും രണ്ടാം ഭാവത്തിൽ മാളവ്യ രാജയോഗവും രൂപപ്പെടുന്നതോടെ എല്ലാ മേഖലയിലും ഇവർക്ക് അപാര വിജയമുണ്ടാകും, ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാകും, ഭൗതിക സുഖസൗകര്യങ്ങൾ വർദ്ധിക്കും, കുടുംബത്തിലെ അഭിപ്രായ വ്യത്യാസങ്ങൾ അവസാനിക്കും

6 /7

മകരം (Capricorn): ഇവർക്ക് ഈ സമയംവളരെ നല്ലതാണ്. ജീവിതത്തിൻ്റെ വിവിധ മേഖലകളിൽ വിജയം കൈവരിക്കാൻ ഈ രഹയോഗത്തിലൂടെ ഇവർക്ക് കഴിയും. കുടുംബജീവിതം സന്തോഷകരവും സമാധാനം നിറഞ്ഞതും ആകും,  ജോലി മാറ്റത്തിന് ഈ സമയം അനുകൂലമാണ്. ജോലിസ്ഥലത്ത് അംഗീകാരം, ബഹുമാനം എന്നിവ വർദ്ധിക്കും. സാമ്പത്തികമായി അനുകൂലമായിരിക്കും, കടത്തിൽ നിന്ന് മോചനം, ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടാകും.

7 /7

മിഥുനം (Gemini): ഇവർക്കും ഈ കാലയളവിൽ പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. ഡബിൾ രാജയോഗത്തിന്റെ സ്വാധീനം അവർക്ക് അപാരമായ വിജയവും സാമ്പത്തിക നേട്ടങ്ങളും നൽകും. മതപരമായ യാത്രകൾക്ക് സാധ, മാനസിക സമാധാനം ലഭിക്കും, കുടുംബത്തോടൊപ്പമുള്ള സമയം സന്തോഷകരമായിരിക്കും, കുട്ടികളുമായി ബന്ധപ്പെട്ട് ചില നല്ല വാർത്തകൾ ലഭിക്കും. തൊഴിൽരംഗത്തെ തടസ്സങ്ങൾ മാറും, പുരോഗതിക്കുള്ള പുതിയ അവസരങ്ങൾ ലഭ്യമാകും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola