Shilpa Shetty: അരക്കെട്ടില്‍ പ്ലാസ്റ്റിക്!! ശിൽപ ഷെട്ടിയുടെ ബ്ലാക്ക് ഡ്രസ് കണ്ട് അമ്പരന്ന് ആരാധകര്‍
മനോഹരമായ ഫോട്ടോകളും ജിം-യോഗ വീഡിയോകളും ആരാധകരുമായി പങ്കിടുന്നത് താരത്തിന്‍റെ ഹോബിയാണ്. ഒപ്പം സോഷ്യല്‍ മീഡിയയില്‍ തന്‍റെ മികച്ച ഫോട്ടോകൾ അവര്‍ പങ്കുവയ്ക്കാറുണ്ട്.
താരം അടുത്തിടെ പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്.
ബ്ലാക്ക് ഡ്രസ് അണിഞ്ഞാണ് താരം ഈ ചിത്രങ്ങളില്‍ കാണപ്പെടുന്നത്. എന്നാല്‍, ഈ ചിത്രങ്ങള്‍ക്ക് ഒരു പ്രത്യേകത ഉണ്ട്. അതാണ് ആരാധകരെ അമ്പരപ്പിച്ചത്..!
മുംബൈയിൽ നടന്ന സ്റ്റൈൽ ഐക്കൺ അവാർഡ് 2024 ല്‍ പങ്കെടുക്കാനാണ് ശിൽപ ഷെട്ടി ബ്ലാക്ക് ഡ്രസ് അണിഞ്ഞ് എത്തിയത്.
ബ്ലാക്ക് ഡ്രസിനൊപ്പം താരം അരയില്‍ ധരിച്ചിരുന്ന പ്ലാസ്റ്റിക് ആക്സസറികൾ ആരാധകരുടെ ശ്രദ്ധ നേടി.... ശിൽപ നൽകിയ പോസുകൾ നിമിഷനേരം കൊണ്ടാണ് വൈറലായത്.