മാലിദ്വീപില്‍ വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ശില്‍പാ, ചിത്രങ്ങള്‍ കാണാം...

1 /5

ഒന്‍പതാം വിവാഹ വാര്‍ഷികമാണ് ഇരുവരും ആഘോഷിച്ചത്

2 /5

ഫോട്ടോകള്‍ ശില്‍പയാണ് തന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തത്  

3 /5

രാജ് കുന്ദ്രയുടെ രണ്ടാമത്തെ വിവാഹമാണിത്

4 /5

ശില്‍പയ്ക്കും രാജ്കുന്ദ്രയ്ക്കും ഒരു മകനുണ്ട്

5 /5

2008 ല്‍ കണ്ടുമുട്ടിയ ശില്‍പയും രാജ്കുന്ദ്രയും 2009ല്‍ വിവാഹിതരായി

You May Like

Sponsored by Taboola