Navapancham Rajayoga 2025: വർഷങ്ങൾക്ക് ശേഷമുള്ള നവപഞ്ചമ യോഗം ദീപാവലിക്ക് ശേഷം ഇവർക്ക് നൽകും കിടിലം നേട്ടങ്ങൾ!

Surya Aruna Gcchar: ജ്യോതിഷ പ്രകാരം ദീപാവലിക്ക് മുൻപ് സമ്പത്തിന്റെ ദാതാവായ ശുക്രനും അരുണനുമായി സംയോജിച്ച് നവപഞ്ചമ രാജയോഗം സൃഷ്ടിക്കും. ഇത് ചില രാശിക്കാരുടെ ഭാഗ്യം തെളിയിക്കും...

1 /7

Navpancham Rajyog 2025: ജ്യോതിഷം അനുസരിച്ച് വ്രതങ്ങളിലും ഉത്സവങ്ങളിലും ഗ്രഹങ്ങങ്ങളുടെ മാറ്റം ശുഭകരവും രാജയോഗത്തിന്റെ ഫലങ്ങളും സൃഷ്ടിക്കും

2 /7

ഇത് മനുഷ്യ ജീവിതത്തിലും ലോകത്തിലും മാറ്റങ്ങൾ കൊണ്ടുവരും.  ഈ വർഷം ദീപാവലിയിൽ നവപഞ്ചമ രാജയോഗം രൂപപ്പെടും

3 /7

ഒക്ടോബർ 14 ന് വൈകുന്നേരം 7:34 ന്, ശുക്രനും യുറാനസും പരസ്പരം 120 ഡിഗ്രിയിൽ വരുന്നതോടെയാണ് നവപഞ്ചമ രാജയോഗം സൃഷ്ടിക്കുന്നത്. അരുണഗ്രഹം നിലവിൽ ഇടവ രാശിയിലാണ്. ശുക്രൻ കന്നി രാശിയിലും.

4 /7

അതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും. സമ്പത്തിൽ വലിയ വർദ്ധനവും ഉണ്ടാകും.  ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...  

5 /7

കുംഭം (Aquarius): നവപഞ്ചമ രാജയോഗത്തിന്റെ രൂപീകരണം ഇവർക്ക് ഗുണകരമാകും. കാരണം ശുക്രൻ ഈ രാശിയുടെ എട്ടാം ഭാവത്തിലേക്കാണ് സംക്രമിക്കുന്നത്. ഈ സമയത്ത് ഇവർക്ക് ഭാഗ്യനേട്ടങ്ങൾ ഉണ്ടാകും, രാജ്യത്തിനകത്തും വിദേശത്തും സഞ്ചരിക്കാണ് യോഗം. ഇത് നിങ്ങളുടെ പ്രൊഫഷണൽ ജീവിതത്തിൽ സ്ഥിരതയും പുരോഗതിയും കൊണ്ടുവരും. പുതിയ ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു നല്ല സമയമായിരിക്കും.

6 /7

മിഥുനം (Gemini): നവപഞ്ചമ രാജയോഗത്തിന്റെ രൂപീകരണം ഇവർക്ക് നല്ല ദിവസങ്ങൾക്ക് വഴിയൊരുക്കും. ശുക്രൻ ഈ രാശിയുടെ നാലാമത്തെ ഭാവത്തിലേക്ക് സംക്രമിക്കും. ഈ സമയം നിങ്ങൾക്ക് ഭൗതിക സുഖങ്ങൾ അനുഭവപ്പെടാം. ഒരു വാഹനമോ സ്വത്തോ വാങ്ങുന്നതും പരിഗണിക്കാം. കുടുംബ ജീവിതത്തിലെ ദീർഘകാല തർക്കം പരിഹരിക്കപ്പെട്ടേക്കാം. ബന്ധങ്ങളിൽ മാധുര്യവും വിശ്വാസവും വർദ്ധിക്കും. 

7 /7

ചിങ്ങം (Leo): നവപഞ്ചമ രാജയോഗം ഇവർക്കും ശുഭകരമായിരിക്കും. ഈ രാശിയുടെ സമ്പത്ത്, സംസാരം എന്നീ മേഖലകളിൽ ഈ രാജയോഗം രൂപം കൊള്ളുന്നു, ഇടയ്ക്കിടെ നിങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ അനുഭവപ്പെടാം. നിങ്ങൾക്ക് പുതിയ തൊഴിൽ അവസരങ്ങളും ലഭിച്ചേക്കാം, ഇത് സ്ഥാനക്കയറ്റത്തിലേക്ക് നയിച്ചേക്കാം. ബിസിനസ്സിലും ലാഭമുണ്ടാകാൻ സാധ്യത. സാമ്പത്തിക സ്ഥിതി ശക്തിപ്പെട്ടേക്കാം, നിങ്ങളുടെ സംസാരം അതിന്റെ സ്വാധീനം വർദ്ധിപ്പിക്കും, ഇത് ആളുകളെ ആകർഷിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola