Chaturgrahi Yoga: വർഷങ്ങൾക്ക് ശേഷം ചതുർഗ്രഹി യോഗം; ഇവരുടെ ഭാഗ്യം തെളിയും, ലഭിക്കും അപാര അനുഗ്രഹങ്ങൾ!

Chaturgrahi Yoga 2025 in March: വേദ ജ്യോതിഷം അനുസരിച്ച് നാല് ഗ്രഹങ്ങളുടെ സംയോഗം മീന രാശിയിൽ രൂപപ്പെടാൻ പോകുകയാണ്.  അതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.

Chaturgrahi Yoga In Meen: വേദ ജ്യോതിഷമനുസരിച്ച് മാർച്ച് മാസം വളരെയധികം സവിശേഷമാണ്. ഈ മാസം 14 ന് ഹോളി വരുന്നു.

1 /6

Chaturgrahi Yoga In Meen: വേദ ജ്യോതിഷമനുസരിച്ച് മാർച്ച് മാസം വളരെയധികം സവിശേഷമാണ്. ഈ മാസം 14 ന് ഹോളി വരുന്നു. മാർച്ച് ആദ്യം ബുധ-ശുക്ര കൂടിച്ചേരളിലൂടെ ലക്ഷ്മീ നാരായണ രാജയോഗം രൂപപ്പെട്ടിട്ടുണ്ട്.

2 /6

ചന്ദ്രൻ, രാഹു, ബുധൻ, ശുക്രൻ എന്നിവ ഒരുമിച്ച് മീന രാശിയിൽ സംക്രമിക്കുന്നത് ചതുർഗ്രഹി യോഗം ഉണ്ടാക്കും. ഈ യോഗത്തിൻ്റെ രൂപീകരണത്തോടെ ചില രാശിക്കാർക്ക് ഭാഗ്യം തെളിയും.

3 /6

ഈ യോഗത്തിൻ്റെ രൂപീകരണത്തോടെ ചില രാശിക്കാർക്ക് ഭാഗ്യം തെളിയും.  ഇവർക്ക് പെട്ടെന്നുള്ള ധനലാഭത്തോടൊപ്പം പുരോഗതിക്കും സാധ്യതയുണ്ട്.  ഈ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...  

4 /6

കുംഭം (Aquarius): ചതുഗ്രഹി യോഗത്തിന്റെ  രൂപീകരണം ഇവർക്ക് അനുകൂലമായിരിക്കും. കാരണം ധന-സംസാര ബഹവനത്തിലാണ് ഈ യോഗം രൂപപ്പെടാൻ പോകുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങൾക്ക് അപ്രതീക്ഷിത ധനം ലഭിക്കും, സമൂഹത്തിൽ സ്വാധീനവും അന്തസ്സും വർദ്ധിക്കും, വ്യാപാരികൾക്ക് പുതിയ കരാറുകൾ നേടാം, നിക്ഷേപത്തിന് അനുയോജ്യമായ സമയം,  സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സംസാരത്തിൻ്റെ സ്വാധീനം വർദ്ധിക്കും.

5 /6

ധനു (Sagittarius): ചതുർഗ്രഹി യോഗത്തിന്റെ രൂപീകരണം ഇവർക്കും അനുകൂലമായിരിക്കും.  ഈ രാശിയുടെ നാലാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടാൻ പോകുന്നത്. ഈ സമയത്ത് നിങ്ങളുടെ സുഖസൗകര്യങ്ങൾ വർദ്ധിക്കും, പരിശ്രമങ്ങൾ ജോലിസ്ഥലത്ത് വിലമതിക്കും. വിദേശ യാത്രയ്ക്ക് യോഗം അത് ജോലിയോ ബിസിനസ്സുമായോ ബന്ധപ്പെട്ടതാകാം.  പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും, ഇത് സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തും. ഈ സമയത്ത് വാഹനമോ ഏതെങ്കിലും വസ്തുവോ വാങ്ങാൻ യോഗം. 

6 /6

മീനം (Pisces): ചതുഗ്രഹി യോഗത്തിന്റെ രൂപീകരണം ഇവർക്കും നേട്ടങ്ങൾ നൽകും. ഈ  രാശിയുടെ ലഗ്ന ഭാവത്തിലാണ് ഈ യോഗം രൂപപ്പെടാൻ പോകുന്നത്. ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും, തൊഴിൽ പുരോഗതി, കരിയറിൽ ദ്രുതഗതിയിലുള്ള വളർച്ച ഉണ്ടാകാം, ആത്മാഭിമാനം വർദ്ധിക്കും, ശാരീരികവും മാനസികവുമായ സമ്മർദ്ദങ്ങളിൽ നിന്ന് ആശ്വാസം, വിവാഹിതരുടെ ദാമ്പത്യ ജീവിതം അതിശയകരമായിരിക്കും, പങ്കാളിത്ത ജോലിയിൽ നിന്നും നിങ്ങൾക്ക് പ്രയോജനം ലഭിക്കും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola