Venus Nakshtra Transit: കേതുവിന്റെ നക്ഷത്രത്തിൽ ശുക്ര സംക്രമണം; ഭാഗ്യത്തേരിലേറും ഇവർ, നിങ്ങളും ഉണ്ടോ?

Written ByAjitha Kumari
Published: Jun 28, 2025, 02:58 PM IST|Updated: Jun 28, 2025, 03:08 PM IST

Shukra Gochar In Makam Nakshatra: ശുക്രൻ മായാവി എന്നറിയപ്പെടുന്ന കേതുവിന്റെ മകം നക്ഷത്രത്തിൽ പ്രവേശിക്കുന്നതിലൂടെ പല രാശിക്കാരും ഭാഗ്യ കൊടുമുടിയിൽ എത്തും.

Venus Nakshatra Gochar1/9

അസുരന്മാരുടെ ഗുരുവാണെങ്കിലും ജാതകത്തിൽ ശുക്രന് ഒരു പ്രധാന പങ്കുണ്ട്. ശുക്രൻ ഒരാൾക്ക് സമ്പത്തും സ്വത്തും നൽകും, ജീവിതത്തിൽ സന്തോഷം, സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരില്ല, ആഗ്രഹങ്ങളും സഫലമാക്കും.

Venus Transit2/9

ശുക്രൻ സെപ്റ്റംബറിൽ കേതുവിന്റെ നക്ഷത്രമായ മകത്തിൽ പ്രവേശിക്കും. ഇത് എല്ലാ രാശികളെയും ബാധിക്കും.

 

Shukra In Makam Nakshatra3/9

ശുക്രൻ ഒരു നിശ്ചിത സമയത്ത് അതിന്റെ ചലനം മാറ്റും. ചിലപ്പോൾ രാശിയും മറ്റു ചിലപ്പോൾ നക്ഷത്രങ്ങളും മാറ്റും. 

Shukra Nakshatra Parivartan4/9

ജ്യോതിഷത്തിൽ കേതുവും ശുക്രനും പരസ്പരം സുഹൃത്തുക്കണ്.  അതുകൊണ്ടുതന്നെ ഇവ രണ്ടും കൂടിച്ചേരുന്നത് വളരെ അനുകൂലമായിരിക്കും.

Shukra Nakshatra Gochar5/9

സമ്പത്തും സമൃദ്ധിയും വർദ്ധിക്കാനുള്ള സാധ്യതയുണ്ട് കരിയറിലും ബിസിനസി ലുമുള്ള പ്രശ്നങ്ങളിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കും മകം നക്ഷത്രത്തിൽ ശുക്രന്റെ സംക്രമണം ഏതൊക്കെ രാശിക്കാർക്ക് അനുകൂലമായിരിക്കുമെന്ന് നോക്കാം...

 

Libra6/9

തുലാം (Libra): ഈ കാലയളവിൽ ഇവർക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും, എല്ലാ മേഖലയിലും വിജയം, സ്ഥാനക്കയറ്റത്തിന് ശക്തമായ സാധ്യത, കരിയറിൽ പുതിയ അവസരങ്ങൾ ലഭിക്കും, ആഗ്രഹിച്ച ജോലി ലഭിച്ചേക്കാം. സാമ്പത്തിക വശം ശക്തിപ്പെടുത്തും. ഭൗതിക സുഖങ്ങളിൽ വർദ്ധനവ്. ബഹുമാനവും വർദ്ധിക്കും

Aquarius7/9

കുംഭം (Aquarius): ശുക്രന്റെ ഈ ചലനം ഇവർക്കും ഒരു അനുഗ്രഹമായിരിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമാകും, ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള വഴക്കുകൾ അവസാനിക്കുകയും സ്നേഹം വർദ്ധിക്കുകയും ചെയ്യും. ഏതൊരു പുതിയ തുടക്കത്തിനും ഈ സമയം ശുഭകരമായിരിക്കും. വിവാഹ സാധ്യത, നിക്ഷേപങ്ങളിൽ ലാഭം, വരുമാനം വർദ്ധിക്കും, വ്യക്തിത്വം ആകർഷകമാകും, രോഗങ്ങളിൽ നിന്ന് ആശ്വാസം.

Aries8/9

മേടം (ARIES): ഇവർക്കും ശുക്രന്റെ അനുഗ്രഹം ലഭിക്കും. സന്തോഷവും സമൃദ്ധിയും വർദ്ധിക്കും. പണത്തിന്റെ വരവ് വർദ്ധിക്കും. കടബാധ്യതയിൽ നിന്ന് മുക്തി, വീട്ടിലും കുടുംബത്തിലും സന്തോഷം, ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകൾക്ക് ഗുണം, ഭാഗ്യം നിങ്ങളുടെ ഭാഗത്തായിരിക്കും.

Makam Nakshatra Importance9/9

വേദ ജ്യോതിഷത്തിൽ മകം നക്ഷത്രത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഇതിന് ശുഭകരവും അശുഭകരവുമായ വശങ്ങളുണ്ട്. അതിന്റെ അധിപൻ കേതു  ഗ്രഹമാണ്. ഇത് ചിങ്ങം രാശിയിൽ വരുന്നു. ഈ നക്ഷത്ര സമൂഹത്തിൽ ജനിച്ചവരെ ഭാഗ്യവാന്മാരായി കണക്കാക്കുന്നു. അത്തരം ആളുകൾ സമ്പന്നരാകുന്നു. ഉയർന്ന സ്ഥാനം ലഭിക്കുന്നു. ഇവർ പെട്ടെന്ന് ദേഷ്യപ്പെടുന്നവരുമായിരിക്കും. ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉണ്ട്. സൂര്യന്റെയും കേതുവിന്റെയും സ്വാധീനം ഇവരിൽ കാണാൻ കഴിയും.

 

Trending

  • News
  • Photos
  • Videos