Shukra Nakshatra Gochar: ശുക്രൻ ശനിയുടെ നക്ഷത്രത്തിലേക്ക്; ഇവരുടെ തലവര മാറും, ലഭിക്കും സമ്പത്സമൃദ്ധി!

Shukra Gochar In Utrattathi Nakshathra: വേദ ജ്യോതിഷമനുസരിച്ച് സന്തോഷവും ഐശ്വര്യവും നൽകുന്ന ഗ്രഹമാണ് ശുക്രൻ.  അതുകൊണ്ടുതന്നെ ശുക്രന്റെ രാശി മാറ്റമായാലും ഗ്രഹ മാറ്റമായാലും ചില രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ നൽകും

1 /7

വേദ ജ്യോതിഷമനുസരിച്ച് സന്തോഷവും ഐശ്വര്യവും നൽകുന്ന ഗ്രഹമാണ് ശുക്രൻ.  അതുകൊണ്ടുതന്നെ ശുക്രന്റെ രാശി മാറ്റമായാലും ഗ്രഹ മാറ്റമായാലും ചില രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ നൽകും

2 /7

വേദ ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ രാശിമാറ്റുന്നതിനൊപ്പം നക്ഷത്രമാറ്റവും നടത്താറുണ്ട്. അതിൻ്റെ ഫലം മനുഷ്യജീവിതത്തിലും ഭൂമിയിലും ഒരുപോലെ  ഉണ്ടക്കയം. ഈ മാറ്റം ചിലർക്ക് ഭാഗ്യനേട്ടവും മറ്റുള്ളവർക്ക് നിർഭാഗ്യവുമാണ്.

3 /7

2025 ഏപ്രിൽ 26 ന് സമ്പത്തും ഐശ്വര്യവും നൽകുന്ന ശുക്രൻ്റെ സഞ്ചാരം മാറ്റും.  ശനിയാഴ്ച ശുക്രൻ ഉതൃട്ടാതി  നക്ഷത്രത്തിൽ പ്രവേശിക്കും.  ഇതിൻ്റെ ഭരണ ഗ്രഹം ശനിയാണെന്ന് കണക്കാക്കപ്പെടുന്നു.

4 /7

അത്തരമൊരു സാഹചര്യത്തിൽ ശുക്രൻ്റെ മിത്ര രാശിയിലേക്കുള്ള പ്രവേശനം ചില രാശിക്കാർക്ക് ഗുണം ചെയ്യും. ഇവർക്ക് അപ്രതീക്ഷിത പെട്ടെന്ന് ധനവും ഭാഗ്യവും ലഭിക്കും.  ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...

5 /7

തുലാം (Libra): ശുക്രൻ്റെ രാശി മാറ്റം ഇവർക്ക് ഗുണം ചെയ്യും. ഈ കാലയളവിൽ നിങ്ങളുടെ വരുമാനം വർദ്ധിക്കും, പുതിയ വരുമാന സ്രോതസ്സുകളിൽ നിന്ന് പണം സമ്പാദിക്കും, ജോലി മാറ്റാനുള്ള ശ്രമത്തിൽ നിങ്ങൾക്ക് വിജയം ലഭിക്കും, കുടുംബത്തിൽ നിന്ന് പിന്തുണ ലഭിക്കും. വിദേശയാത്രയ്ക്ക് സാധ്യത, ബിസിനസുകാർക്ക് നല്ല വാർത്തകൾ ലഭിക്കാനുള്ള സാധ്യത.

6 /7

ഇടവം (Taurus): ശുക്രൻ്റെ നക്ഷത്രമാറ്റം ഇവർക്കും അനുകൂലമായിരിക്കും.  ഈ സമയത്ത് നിങ്ങൾക്ക് ആഡംബര വസ്തുക്കൾ വാങ്ങാൻ യോഗം. വാഹനം, സ്വത്ത് എന്നിവ നേടും, വരുമാനം വർദ്ധിക്കും, നിക്ഷേപങ്ങളിൽ നിന്നും ലാഭമുണ്ടാകും. സാമ്പത്തിക പദ്ധതികൾ വിജയിക്കും, സാമ്പത്തിക സ്ഥിതി ശക്തമാകും, ബിസിനസുകാർക്ക് നല്ല ലാഭം.

7 /7

വൃശ്ചികം (Scorpio): ശുക്രൻ്റെ രാശിമാറ്റം ഇവർക്ക് ശുഭകരമായിരിക്കും. ഈ സമയത്ത് നിങ്ങൾക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിച്ചേക്കാം. പണം ലാഭിക്കുന്നതിൽ വിജയിക്കും. നിങ്ങളുടെ പദ്ധതികൾ വിജയിക്കും. ജോലി ചെയ്യുന്നവരുടെ ശമ്പളം ഏപ്രിൽ മാസത്തിന് മുമ്പ് വർദ്ധിക്കും, വ്യവസായികളുടെ ലാഭത്തിൽ വർദ്ധനവുണ്ടാകും, ജോലി ചെയ്യുന്നവർക്കും സ്ഥാനക്കയറ്റം, ആഗ്രഹങ്ങൾ സഫലമാകും. (Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola