വിവാഹിതരായ ഇരട്ടകളുടെ ചിത്രങ്ങള്‍ കാണാം...

2012 സെപ്റ്റംബറില്‍ ജനിച്ച ഗിത്താറും കിവിയും വിവാഹ വസ്ത്രങ്ങളണിഞ്ഞ് ആഭരണങ്ങളിട്ട് പരസ്പരം മോതിരം കൈമാറി വിവാഹം കഴിക്കുകയായിരുന്നു. 

സ്നേഹാ അനിയന്‍ | Dec 26, 2018, 05:10 PM IST

തായ്‌ലന്‍ഡിലെ അമോണ്‍സാന്‍ സുന്തോരം മലിരാത്ത്-ഫചാരാപോണ്‍  ദമ്പതികള്‍ക്ക് ജനിച്ച ഇരട്ടകുട്ടികളാണ്  ഗിത്താറും കിവിയും. ഇരട്ടകളില്‍ ആണും പെണ്ണും ജനിച്ചാല്‍, അത് പൂര്‍വജന്മത്തിലെ ബന്ധംകൊണ്ടാണെന്നാണ് തായ്‌ലന്‍ഡിലെ ബുദ്ധമതക്കാര്‍ക്കിടയിലുള്ള വിശ്വാസം. ആ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ ഗിത്താറിനെയും കിവിയെയും വിവാഹം കഴിപ്പിച്ചിരിക്കുകയാണ് അവരുടെ മാതാപിതാക്കകള്‍. 

1/7

2/7

3/7

4/7

5/7

6/7

7/7