Navpanchama Rajayoga 2025: മാർച്ച് 8 ന് രാവിലെ 10:40 ന് സൂര്യനും ചൊവ്വയും പരസ്പരം 120 ഡിഗ്രിയിൽ എത്തും. അതിലൂടെ നവപഞ്ചമ രാജയോഗം രൂപപ്പെടും. ഇതിലൂടെ മൂന്ന് രാശിക്കാരുടെയും ഭാഗ്യം തെളിയും.
Surya Mangal Gochar: വേദ കലണ്ടർ അനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനു ശേഷം രാശി മാറും. ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ നിലവിൽ കുംഭ രാശിയിലാണ്.
Navpanchama Rajayoga 2025: മാർച്ച് 8 ന് രാവിലെ 10:40 ന് സൂര്യനും ചൊവ്വയും പരസ്പരം 120 ഡിഗ്രിയിൽ എത്തും. അതിലൂടെ നവപഞ്ചമ രാജയോഗം രൂപപ്പെടും. ഇതിലൂടെ മൂന്ന് രാശിക്കാരുടെയും ഭാഗ്യം തെളിയും
വേദ കലണ്ടർ അനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനു ശേഷം രാശി മാറും. ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ നിലവിൽ കുംഭ രാശിയിലാണ്. അത്തരമൊരു സാഹചര്യത്തിൽ ഏതെങ്കിലും ഗ്രഹവുമായി സംയോഗമുണ്ടാകാനും സാധ്യതയുണ്ട്.
ഇപ്പോഴിതാ സൂര്യനും ചൊവ്വയും ചേർന്ന് നവപഞ്ചമ രാജയോഗം സൃഷ്ടിക്കാൻ പോകുകയാണ്. മാർച്ച് 8 ന് രാവിലെ 10:40 നാണ് സൂര്യനും ചൊവ്വയും ചേർന്ന് ഈ രാജയോഗം സൃഷ്ടിക്കുന്നത്.
ഇത്തരമൊരു സാഹചര്യത്തിൽ 12 രാശിക്കാരുടെയും ജീവിതത്തെ ഏതെങ്കിലുമൊക്കെ തരത്തിൽ ബാധിക്കുമെങ്കിലും ചില രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ ലഭിക്കും. നവപഞ്ചമ രാജയോഗത്തിലൂടെ ഭാഗ്യം തെളിയുന്ന ആ രാശികളെ നമുക്കറിയാം...
കുംഭം (Aquarius): നവപഞ്ചമ രാജയോഗത്താൽ ഈ രാശിക്കാർക്ക് വളരെയധികം ഗുണം ലഭിക്കും. ദീർഘകാലമായി കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും. ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് സൂര്യൻ നിൽക്കുന്നത്. അതിലൂടെ ഇവർക്ക് നേട്ടങ്ങൾ ലഭിക്കും, ജോലിസ്ഥലത്ത് നേട്ടം, പുതിയ ജോലി അന്വേഷിക്കുന്നവർക്ക് ആനുകൂല്യങ്ങൾ ലഭിക്കും. ദാമ്പത്യ ജീവിതത്തിലും സന്തോഷം.
മീനം (Pisces): സൂര്യ ചൊവ്വ നവപഞ്ചമ രാജയോഗം ഇവർക്കും നല്ലതായിരിക്കും. ജോലി മാറ്റാൻ ചിന്തിക്കുന്നവർക്ക് ഈ സമയം നല്ലത്, സാമ്പത്തിക സ്ഥിതി നല്ലതായിരിക്കും. ബിസിനസ് മേഖലയിലും ലാഭം, സാമ്പത്തിക സ്ഥിതി നല്ലതായിരിക്കും, അനാവശ്യ ചെലവുകളിൽ നിന്ന് വിട്ടുനിൽക്കുക.
ചിങ്ങം (Leo): നവപഞ്ചമ രാജയോഗം ഈ രാശിക്കാർക്കും വളരെയധികം ഗുണം ചെയ്യും. ദീർഘകാല ആഗ്രഹങ്ങൾ സഫലമാകും ഒപ്പം ഭൗതിക സുഖങ്ങളും ലഭിക്കും, പണം സമ്പാദിക്കാനുള്ള നല്ല അവസരം ലഭിക്കും, പഴയ നിക്ഷേപങ്ങളിൽ നിന്ന് വലിയ ലാഭം ഉണ്ടാകും, പണം ലാഭിക്കുന്നതിൽ നിങ്ങൾ വിജയിക്കും. ശമ്പളവും കൂടും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)